ഫോൺ റിങ് ചെയ്യാൻ തുടങ്ങി…… ഒരു പരിജയം ഇല്ലാത്ത നമ്പർ ഞാൻ എടുത്തു..
ഞാൻ : ഹലോ
അഹ് ഹലോ ഞാനാ അഞ്ജനായ
ആഹ്ഹ് പറ
ചേട്ടൻ ഉണ്ടോ കൂടെ…… ഇണ്ടായിരുന്നു ഇപ്പൊ ഇല്ല. കുറച്ചു കഴിയുമ്പോൾ വരും
ആണോ നിങ്ങൾ എവിടെ ഉള്ളത്…
ഞങ്ങൾ കുഞ്ഞൻ പറയുടെ മുകളിൽ ഉണ്ട്
വെള്ളമടി ആയിരിക്കും അല്ലെ
ഏയ്യ് അല്ല
ചേട്ടൻ വരുമ്പോൾ വിളിക്ക്……… ഒന്ന്
ഞാൻ ഓർത്ത് ഇവൾ എന്ത് അവനെ വിളിക്കാതെ എന്നേ വിളിച്ചത്….. പിന്നീട് ആണ് എനിക്ക് കാര്യം മനസ്സിലായത്….. അനുപമ ആയിരിക്കും അവളെ കൊണ്ട് വിളിപ്പിച്ചത്……
അപ്പോഴേക്കും അജിൻ വാറ്റും ആയി എത്തി……
അജിൻ : ഡാ കിട്ടി കിട്ടി
ഞാൻ : ഇതെവിടെന്ന് കിട്ടിയെടാ…..
അജിൻ : അപ്പം തിന്ന പോരെ കുഴി എണ്ണനാ
എന്ത് മൈരെങ്കിലും എണ്ണം നീ വേഗം ഒഴിക്ക്….
ദൃതി വെക്കല്ലേ തരാം
ഒരെണ്ണം പച്ചക്ക് പിടിപ്പിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം… ബാക്കിയുള്ള വിഷമംങ്ങൾ എല്ലാ അതിൽ എരിഞ്ഞു പോയ പോലെ……….
അവൻ ഒരെണ്ണം അടിച്ചിട്ട് മാറ്റി വെച്ച്. അവൻ എന്തോ ഇഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു…
ആ സമയം ഞാൻ 4 എണ്ണം അകത്താക്കി. കയ്യും കാലുമൊക്കെ കുഴഞ്ഞു തുടങ്ങി…….. പിന്നേം കുടിക്കാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു
എടാ മതിയട ഇപ്പൊ തന്നെ ഓവർ ആയി…
ഞാൻ : നീ ആരാടാ മൈര് എന്റടുത്തു പറയാൻ…..
എടാ നിന്നെ കാണാൻ ആാാ ഡോക്ടർ ഇപ്പൊ വരും ഇങ്ങോട്….
ഞാൻ : അവളോട് വല്ല കാലിന്റെടേലേക്കും പോകാൻ പറ…
എന്റെ ബോധം നഷ്ടപ്പെട്ടു കൊണ്ടിരുന്നു….. ഞാൻ ആരെ ഒക്കെയോ തെറി പറഞ്ഞു കൊണ്ടിരുന്നു..
ആ കുപ്പിയിൽ നിന്നും നേരിട്ട് കുറച്ചു കുടിച്ചത് മാത്രം എനിക്ക് ഓർമ ഉണ്ട്……
ആരോ തലയിൽ താടാവുന്നത് പോലെ തോന്നി ഞാൻ കണ്ണ് തുറന്നു. പെട്ടന്ന്