പക്ഷെ എന്റെ അനിയൻ തെണ്ടി. ആ മൈരൻ എത്ര ചോദിച്ചാലും അപ്പൊ തന്നെ കൊടുക്കും. അമ്മയും അതെ പോലെ ഒക്കെ തന്നെ പിന്നെ ഇടക്ക് ഒക്കെ സോപ്പ് ഇട്ട് കാര്യം സാധിക്കാം.
അങ്ങനെ അവസാനത്തെ ബിസിനസ് പൊളിഞ്ഞു. 25 മത്തെ വയസ്സിൽ 6 ലക്ഷം രൂപയുടെ കടം എനിക്ക്. അതിനിടക് എഡ്യൂക്കേഷൻ ലോൺ. അത് പിന്നെ വീട്ടിൽനിന്ന് അടച്ചോളും.
എന്നാലും ബാക്കി……… ഒരു ചോദ്യചിഹ്നം ആയിരുന്നു..
ഇപ്പോ ഞാൻ കൂട്ടുകാരുടെ കൂടെ പെയിന്റ് പണിക്ക് പോകുന്നു.. ഡെയിലി 1000 രൂപ. കിട്ടും അതും വല്ലപ്പോഴും മാത്രേ പോകാറുള്ളു. അങ്ങനെ പയ്യെ ലോൺ അടവ് മുടങ്ങി ബാങ്കിൽ നിന്നുള്ള വിളി ആ ടെൻഷൻ മാറാൻ. ഒരു കൂട്ടുകാരനോട് suggesion ചോദിച്ചതാ. ആ മൈരന്റെ ഉപദേശ പ്രേകരം ഞാനും മദ്യപാനം സ്റ്റാർട്ട് ചെയ്തു….. പക്ഷെ വലിക്കില്ല അതിനോട് എനിക്ക് ഒരു താല്പര്യവും ഇല്ല……..
പണി കഴിഞ്ഞേ നേരെ പൈസയും വാങ്ങി എതെകിലും ബാറിലോ. അല്ലേൽ പിരിവിട്ട് ഒരു കുപ്പി വാങ്ങി ഏതെങ്കിലും പറമ്പിലോ റബ്ബർ തോട്ടത്തിലോ റോഡിലോ ഒക്കെ ഇരുന്നു കഴിക്കും.
എന്നിട്ട് നേരെ വീട്ടിൽ കേറി ചെല്ലും. ആദ്യം ആദ്യം വഴക് പറയുമായിരുന്നു. പിന്നെ അതൊന്നും ഇല്ലാതെ ആയി. കുടിച്ചിട് ചെന്നാൽ എന്താ കുടിക്കാതെ ചെന്നാൽ എന്താ…….. ആർക്കും ഒരു ഭാവ മാറ്റവും ഇല്ല….
അപ്പൊ എനിക്ക് 25 വയസ്സ്. 25 വർഷം കൊണ്ട് ഞാൻ ഉണ്ടാക്കിയെടുത്ത നല്ലവനായ ഉണ്ണി എന്നുള്ള പേര് ഞാൻ.. 26 വയസ്സിനുള്ളിൽ തന്നെ മാറ്റിയെടുത്തു. നാട്ടിൽ അറിയപ്പെടുന്ന ഒരു കുടിയൻ ആയി മാറുകയായിരുന്നു.. ഞാൻ..
പയ്യെ വീട്ടിലും അതിന്റെ റിയാക്ഷൻ കണ്ടു തുടങ്ങി. പണ്ടത്തെ പോലെ അല്ല എല്ലാരും എന്നോട് ഒരു അകൽച്ച പോലെ ഒക്കെ..
പിന്നെ ഞാൻ ഓർത്ത് കയ്യിൽ ഇരിപ്പ് അതല്ലേ അത് കൊണ്ട് ആയിരിക്കും……
പണിക്കും പോകും കള്ളുകുടിക്കും ഉറങ്ങും ഫുഡ് കഴിക്കും. ഇതൊക്കെ തന്നെ പരുപാടി.. പണിക്ക് പോകാത്ത ദിവസം. കൂട്ടുകാർ എല്ലാ മൈരന്മാരും ആവരുടെ കാമുകി മാറും ആയി സൊള്ളി സമയം കളയും…
ഞാൻ ഏതെങ്കിലും പറമ്പിൽ നിൽക്കുന്ന ചെടി ഒക്കെ നോക്കി ഇരിക്കും. പണ്ട് തൊട്ടേ. വെറുതെ ഇരിക്കുമ്പോൾ എന്റെ പരുപാടി ആയിരുന്നു……