അവർ കുറെ നേരം ചാറ്റി സമയം പോയതറിഞ്ഞില്ല
അപ്പു. അല്ല ഉറങ്ങേണ്ടേ സമയം ഒന്നായി
റീജ. നിന്നോട് മിണ്ടിയപ്പോ സമയം പോയതറിഞ്ഞില്ല. ആദ്യം ആയല്ലേ നമ്മൾ ചാറ്റുന്നത്
അപ്പു. അതേ അതും ഈ നമ്പർ കിട്ടിയത് കൊണ്ടല്ലേ
റീജ. അതേ
അപ്പു. ഈ നമ്പർ ഉപയോഗിക്കുന്നത് പ്രശനം ആകും
റീജ. എന്റെ നമ്പർ ഈ സമയത്തു online ആയാൽ ആരേലും കണ്ടാൽ
അപ്പു. റീജയ്ക്ക് ഞാൻ വേറൊരു സിം എടുത്തു തരട്ടെ
റീജ. എന്താ വിളിച്ചെ
അപ്പു. എന്താ ഇഷ്ടായില്ലേ
റീജ. ഇഷ്ടായി നീ അങ്ങനെ വിളിച്ചപ്പോൾ എനിക്കെന്തോ വല്ലാത്ത ഫീൽ
അപ്പു. എന്താ ഒരു റൊമാന്റിക്
റീജ. അറിയില്ല ഇതുവരെ പ്രണയിച്ചിട്ടില്ല
അപ്പു. നമുക്ക് പ്രണയിച്ചാലോ
റീജ. നിനക്കൊരു ജീവിതം ഉണ്ടാകുന്നവരെ ഞാൻ നിന്റെ ആയിക്കോട്ടെ
അപ്പു. സത്യമാണോ റീജ
റീജ. അതേ അപ്പു ഏട്ടാ
കുറെ നേരം കൂടി സംസാരിച്ചു അവർ ഉറങ്ങാൻ പോയി.
രാവിലെ ജോലിക്ക് പോകാൻ നേരം റീജ മുറ്റത്ത് നിൽക്കുന്നുണ്ട്
അപ്പു. സുരേട്ടൻ പോയോ
റീജ. പോയി
അപ്പു. ഞാൻ സിം എടുക്കാം
റീജ. ശരി അപ്പു ഏട്ടാ
റീജ അന്നുവരെ ഉള്ള പെണ്ണ് അല്ലായിരുന്നു രാത്രിആകാൻ അവൾ കാത്തിരുന്നു . ഇടയ്ക്ക് സമയം കിട്ടിയപ്പോൾ അവർ സംസാരിച്ചു.
വൈകിട്ടു വരുമ്പോൾ അപ്പുവിന് സിം കൊടുക്കാൻ പറ്റിയില്ല അവിടെ സുരേന്ദ്രനെ കണ്ടു
അപ്പു അവിടെ നിന്നെ സുരേന്ദ്രൻ വിളിച്ചു
അപ്പു. എന്താ സുരേട്ടാ
സുര. അമ്മയ്ക്ക് സുഖമില്ല ഹോസ്പിറ്റലിൽ ആണ്
അപ്പു. ആണോ എന്താ പറ്റിയെ
സുര. കുളിമുറിയിൽ വീണു എന്ന് ഞാൻ അങ്ങോട്ടേക്ക് പോകുവാ
അപ്പു. ഞാൻ വരണോ
സുര. വേണ്ട നീ എന്നെ ഒന്ന് ബസ് സ്റ്റോപ്പിൽ വിട്ടു തന്നാൽ മതി
അപ്പു. എന്ന വാ
സുര. ഉണ്ടേൽ ഒരു 2000 രൂപ യും താ
അപ്പു. എന്ന ചേട്ടൻ നിലക്ക് ഞാൻ വീട്ടിൽ പോയിട്ട് വരാം
അപ്പു വീട്ടിൽ പോയി വേഗം വന്നു സുരേന്ദ്രൻ കാണാതെ സിം റീജയ്ക്ക് കൊടുത്തു അവർ പോയപ്പോൾ റീജ സിം എടുത്തു മൊബൈലിൽ ഇട്ടു whatsapp എടുത്തു അപ്പുവിന് മെസേജ് അയച്ചു. അപ്പു സുരേന്ദ്രനെ ബസ്റ്റോപ്പിൽ ഇറക്കി
സുര. അപ്പു അവളും കൊച്ചുമേ വീട്ടിൽ ഉള്ളു ശ്രദ്ധിക്കണേ
അപ്പു. സുരേട്ടൻ പോയി വാ അവിടെ എത്തി വിളിക്കണം
ഈ സമയം റീജ ഫോണിൽ നോക്കി ഇരിക്കുവായിരുന്നു അപ്പോൾ അപ്പുവിന്റെ ‘അമ്മ വന്നു