“എടീ നീയും മിസ്സും കൂടി ഉണ്ട ചവിട്ടിയരച്ച് വിട്ടില്ലേ? ആ മൈരനെ.”
“ആ പൊലയാടി മോനെ ഇപ്പൊ അഞ്ചുവും ശിവാംഗിയും കൂടി വെയിലത്തിട്ട് പൊരിക്കുന്നുണ്ടാകും. വാ നോക്കാം.” വിദ്യ പറഞ്ഞു.
അവർ മൂന്ന് പേരും കൂടി ബാൽക്കണിയിൽ ചെന്ന് നോക്കി. താഴെ ഹംസയെ ഗാർഡനോട് ചേർന്നുള്ള ഒരു തൂണിൽ കെട്ടി ഇട്ടിരിക്കുന്നു. അയാളുടെ പുറത്തൊക്കെ അടി കൊണ്ട പാടുകൾ ഒരുപാട് കാണാനുമുണ്ട്. അനക്കം ഇല്ലാതെയാണ് അയാളുടെ കിടപ്പ്.
അഞ്ജുവിനെയും ശിവാംഗിയെയും അവിടെ കാണാനുമില്ല.
“അവരിതെവിടെ പോയെടീ?”
അനു ചോദിച്ചു.
“ആർക്കറിയാം? വാ നമുക്ക് നോക്കാം.”
അവർ താഴേക്ക് ചെന്നു. ഹംസ തൂണിൽ ക്ഷീണിച്ച് കിടപ്പുണ്ടായിരുന്നു. വിദ്യയെ കണ്ട പാടെ അയാൾ പേടിച്ച് അവളുടെ മുഖത്തേക്ക് നോക്കി. അവളാണേൽ അയാളെ ആക്കിയ രീതിയിൽ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു.
അപ്പോഴേക്കും അഞ്ജുവും ശിവാംഗിയും അവിടെയെത്തി.
“എന്നാ പറ്റിയെടീ? നീയോക്കെ ഇയാളെ ഇവിടെ ഇട്ടിട്ട് എവിടെ പോയിരിക്കുവാരുന്നു?” അനു ചോദിച്ചു.
“എന്ത് ചെയ്യാനാടീ? ഒരു പണിയും എടുക്കാൻ പറ്റില്ല മൈരന്. ഇതൊന്നും ചെയ്ത് ശീലമില്ല എന്നാണ് പറയുന്നത്. അതാ ഞങ്ങൾ ഇവനെ ഇവിടെ തന്നെ കെട്ടി ഇട്ടിട്ട് കിച്ചണിലേക്ക് പോയത്. നീയൊക്കെ ബിസി ആയിരുന്നല്ലോ”
അഞ്ചു പറഞ്ഞു.