“അത് വല്ലതും ഇവൻ താങ്ങുമോ?” വിദ്യ ചിരിച്ചു കൊണ്ട് ചോദിച്ചു. അനുവും ചിരിച്ചു.
അനു അപ്പോഴേക്കും അവന്റെ മുറിവുകളിൽ എല്ലാം ബെറ്റഡിൻ തേച്ച ശേഷം ഗോസ് വച്ചിട്ട് പ്ലാസ്റ്ററിനൊട്ടിച്ചു.
“ഒരാഴ്ച കഴിയുമ്പോഴേക്കും അനുവിനെ ശരിക്കും ബഹുമാനിക്കാൻ തുടങ്ങും മോൻ.” അനു പുച്ഛത്തോടെ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.
“സനുഷ ഇവനെ നോക്കിക്കോണേ. ഞങ്ങൾ പോണു. എന്തെങ്കിലും ആവശ്യമുണ്ടേൽ വിളിച്ചാൽ മതി.” വിദ്യ പറഞ്ഞു.
സനുഷയെയും ധന്യയേയും അവിടെ നിർത്തിയിട്ട് അവർ അവിടെ നിന്ന് പോയി.
അവർ പോയിക്കഴിഞ്ഞ് സനുഷയും ധന്യയും അവനെ നോക്കി. അവന്റെ അരയ്ക്ക് താഴെ ഈജിപ്ഷ്യൻ മമ്മികളെ പോലെയായിരുന്നു. അത് കണ്ട അവർക്ക് ശരിക്കും ചിരി അടക്കാനായില്ല.
സുധി ആ വേദനയോടും നീറ്റലിനോടും പൊരുത്തപ്പെട്ട് തുടങ്ങിയിരുന്നു. അവൻ ഓരോന്നാലോചിച്ച് അവിടെ കിടന്നുറങ്ങിപ്പോയി.
അനു ഭയങ്കര ഉഷാറിലായിരുന്നു. അവളുടെ തുള്ളിച്ചാടിയുള്ള നടപ്പ് കണ്ടപ്പോ വിദ്യയ്ക്ക് ചിരി വന്നു.
“അടങ്ങി നിൽക്കടീ പോത്തേ. കുറേ നാൾ കഴിഞ്ഞ് അവനെ പെരുമാറാൻ കിട്ടിയപ്പോ എന്താ അവളുടെ സന്തോഷം?” അനുവിന്റെ ചന്തിയിൽ ഒരടി കൊടുത്തു കൊണ്ട് വിദ്യ പറഞ്ഞു.
“അവനെ വിട്. എനിക്ക് നിന്റെ വേലക്കാരിയെ കാണാൻ കൊതിയാവുന്നു.” അനു വിദ്യയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
“വേലക്കാരിയോ? ആരെ?”