“അവനെ തല്ലിയോടീ കാന്താരീ?” അനു കളിയാക്കി ചോദിച്ചു. വിദ്യയ്ക്ക് അത് കേട്ട് ചിരി വന്നു.
“തല്ലി ചേച്ചീ.” ശിവാംഗി മറുപടി പറഞ്ഞു. അവളുടെ മുഖഭാവം കണ്ട അനു ഉള്ളിൽ ചിരിച്ചു.
“എന്നിട്ട് ഞങ്ങൾ അറിഞ്ഞില്ലല്ലോടീ.” അനു അദ്‌ഭുതം അഭിനയിച്ച് കൊണ്ട് പറഞ്ഞു.
“സത്യമായിട്ടും തല്ലി ചേച്ചീ.” ശിവാംഗി ആണയിട്ട് പറഞ്ഞത് കേട്ട് അവർ രണ്ട് പേരും ഊറിച്ചിരിച്ചു.
അവർ രണ്ട് പേരും സോഫയിൽ നിന്നെഴുന്നേറ്റു. വിദ്യ അവന്റെ പിറകിൽ വന്നു നിന്നു. അനുവാണെങ്കിൽ ശിവാംഗിയുടെ അടുത്ത് ചെന്ന് നിന്നിട്ട് അവളുടെ വയറിൽ ചുറ്റിപ്പിടിച്ചു. അവന്റെ നോട്ടം അന്നേരം അനുവിന്റെ നൈസ്സായ തു ണിക്കടിയിലെ ഉറച്ച തുടകളിലേക്കായിരുന്നു. അനു അത് ശ്രദ്ധിച്ചിരുന്നു. അവൾ ശിവാംഗിയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു: “അടിച്ചു എന്ന് ആണയിട്ട് പറഞ്ഞാൽ അടിച്ചു എന്നാവില്ല. അടി കൊണ്ടവനെ കണ്ടാൽ തോന്നണം.” അതും പറഞ്ഞിട്ട് ശിവാംഗിയെ പിടിച്ച് ഇടത്തോട്ട് മാറ്റിയിട്ട് ഞൊടിയിടയിൽ അവന്റെ കവിളിൽ പടക്കം പൊട്ടുന്നത് പോലെ പ്ഠേ പ്ഠേ പ്ഠേ പ്ഠേ എന്ന് നാലെണ്ണം പൊട്ടിച്ചു. അവന് മുഖം തിരിക്കാൻ പറ്റിയില്ല, വിദ്യ പുറകിൽ നിന്ന് അവന്റെ തലയിൽ അമർത്തി പിടിച്ചിരിക്കുകയായിരുന്നു.
പെട്ടന്നുള്ള അടി അവൻ ഒട്ടും പ്രതീക്ഷിച്ചില്ല. കുറച്ച് നേരത്തേക്ക് കിളി പോയ അവസ്ഥയിൽ ആയിരുന്നു.
തന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട് നിൽക്കുന്ന അനുവിനെയും ശിവാംഗിയെയുമായിരുന്നു അവൻ സ്വബോധത്തിലേക്ക് വന്നപ്പോൾ കണ്ടത്.
“അവന്റെ മോന്ത കണ്ടോടീ? അത് പോലെ ഇരിക്കണം നിന്റെ അടി കൊണ്ട് കഴിയുമ്പോ.”