“അനൂ. നീയെന്താടീ ഇങ്ങനെ അർഥം വച്ച് സംസാരിക്കുന്നത്?”
“ഇവരൊക്കെ പറയുന്നുണ്ടായിരുന്നു നീ ഇപ്പൊ മിസ്സിനെ ചേച്ചീ എന്നാ വിളിക്കുന്നതെന്ന്.”
“നമ്മൾ ഉദ്ദേശിച്ച പോലെയല്ലെടീ മിസ്. അന്ന് ഞങ്ങൾ രാത്രി കുറേ സംസാരിച്ചു. എനിക്കും ശരിക്കും കഷ്ടം തോന്നി അന്ന് പറഞ്ഞതൊക്കെ കേട്ടപ്പോ. ആ മുരട്ടു സ്വഭാവം ഒക്കെ നമ്മളെ കണ്ട്രോൾ ചെയ്യാൻ മാത്രം കാണിക്കുന്നതാ. ശരിക്കും നമ്മളെ വളരെ കാര്യമാടീ. പിന്നെ അവനും ഒരു സ്‌പെഷ്യൽ കേസ് ആണ്. മറ്റു അടിമകളെ പോലെ അല്ല.” വിദ്യ പറഞ്ഞു.
“അറിയാം. ട്രീറ്റ്‌മെന്റ് റൂമിൽ വച്ച് എന്നോടും കുറെ കാര്യങ്ങൾ പറഞ്ഞു. പോകുന്നതിനു മുൻപും എന്നെ വിളിച്ച് ഓർമ്മിപ്പിച്ചിട്ടാ പോയത്. അവന്റെ നെഞ്ചിൽ കടിച്ചതിന് ആതുവിനും കൊടുത്തു അന്ന് നല്ല പണി. പാവത്തിന് കുറെ നാളത്തേക്ക് അണപ്പല്ല് വച്ചൊന്നും ചവയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.” അത് പറയുമ്പോ അനുവിന് ചിരി വരുന്നുന്നുണ്ടായിരുന്നു.
“നന്നായി. അല്ലേലും അവളുടെ കടി കിട്ടാത്ത ആരേലും ഉണ്ടോ നമ്മുടെ ഇടയിൽ?” വിദ്യയും ചിരിച്ചു കൊണ്ട് പറഞ്ഞു.
“ടീ, നീ എന്നോട് ദേഷ്യം വല്ലതും മനസ്സിൽ വച്ച് പെരുമാറരുത്. പ്ലീസ്. ഞാനായിട്ട് നിനക്ക് ഒരു പാരയും പണിതിട്ടില്ല ഇവിടെ.” വിദ്യയ്ക്ക് സംശയം.
“ഒന്ന് പോടീ പോർക്കേ. അതെനിക്കറിയില്ലേ? കുറെയൊക്കെ ഞാനായിട്ട് വരുത്തി വച്ചതാണ്. ഇവിടെ കൊണ്ട് വരുന്ന അടിമകളെ ഒക്കെ കാണുമ്പോ എനിക്ക് പക ഉള്ളവരെ ഓർമ്മ വരും. അവനോടും അതാ അന്നങ്ങനെയൊക്കെ ചെയ്തത്. പിന്നെ അന്ന് എന്നെ തള്ളിയിട്ടത് കൂടി ആയപ്പോ ദേഷ്യം കൂടിപ്പോയി. അതാ.” അത് പറഞ്ഞപ്പോ അനുവിന്റെ തൊണ്ട ഇടറി. വിദ്യ അന്നേരം അവളുടെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു.
“അതിനല്ലേ നിനക്ക് ഇന്ന് അയാളെ വിട്ടുതന്നത്? ഇനിയും നിന്റെ പക മൊത്തം അയാളുടെ മേൽ തീർത്തോ. ജീവൻ ബാക്കി വച്ചാൽ മാത്രം മതി. മൈരനെ അങ്ങനെയങ്ങ് ചാവാൻ വിടരുത്. അയാളുടെ കൂട്ടാളികളെയും ഇവിടെ കൊണ്ട് വരുന്നുണ്ട് കുറച്ച് ദിവസം കഴിഞ്ഞ്. അത് പോലെ നിനക്ക് പക ഉള്ള വരുണിനെ കൂടി സ്കെച്ച് ഇട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവിടെ എത്തിക്കാനുള്ള