ഡോസ് നിനക്ക് അവിടെ ഇട്ട് തരാം. വാ..” അവൾ അതും പറഞ്ഞിട്ട് ഹംസയുടെ കോളറിൽ പിടിച്ച് അയാളെ എഴുന്നേൽപ്പിച്ച് ടോർച്ചർ ചെയറിൽ കൊണ്ടിരുത്തി. അയാളുടെ കയ്യും കാലും കസേരയുടെ കൈ കാലുകളിൽ ഉള്ള കൊളുത്തുകളിലെ ബെൽറ്റുകൾ വച്ച് അമർത്തിക്കെട്ടി. അഞ്ചുവും ആരതിയും അവളെ സഹായിച്ചു. വെൽക്രോ ഉള്ള ടൈപ്പ് ബെൽറ്റ് ആയത് കൊണ്ട് പണി പെട്ടന്ന് കഴിഞ്ഞു. ഹംസയ്ക്ക് കൈ കാലുകൾ ഒട്ടും അനക്കാൻ വയ്യാത്ത രീതിയിൽ ആയിരുന്നു അവൾ അത് ചെയ്തത്.
ഹംസ ഭീതിയോടെ എല്ലാവരെയും നോക്കി. അനു വിദ്യയ്ക്ക് റിമോട്ട് കൈമാറി. വിദ്യ റിമോട്ട് മേടിച്ചിട്ട് ഹംസയുടെ പുറകിൽ ചെന്ന് നിന്നു. ശിവാംഗിയും കൂടെ ചെന്നു.
ആരതി അന്നേരം ലൈറ്റ് സെറ്റ് ചെയ്യുകയായിരുന്നു. അഞ്ചു മ്യൂസിക് സിസ്റ്റവും. അവൾ എനിഗ്മയുടെ പ്ലേലിസ്റ്റ് സെലക്ട് ചെയ്തു. അൽപ്പം കഴിഞ്ഞപ്പോൾ മുറിയിൽ ഒരു അരണ്ട വെളിച്ചം ആയി. ഹംസയെയും അനുവിനെയും കേന്ദ്രീകരിച്ച് നല്ല വെളിച്ചം വന്നു. അതോടൊപ്പം അവരുടെ മുന്നിലുള്ള ടിവി സ്‌ക്രീൻ ഓൺ ആയി.
“നിനക്ക് പെണ്ണുങ്ങൾ ഒരു വീക്നെസ്സാണെന്ന് വിദ്യ പറഞ്ഞു. ശരിയാണോടാ?” അനു അയാളോട് ചോദിച്ചു.
അയാൾ മറുപടിയൊന്നും പറയാതെ പേടിച്ച് അവളെ നോക്കി.
അനു അന്നേരം വിദ്യയ്ക്ക് നേരെ വിരൽ ഞൊടിച്ചു കാണിച്ചു. വിദ്യ അന്നേരം റിമോട്ടിന്റെ സൈഡ് ബട്ടൺ അമർത്തി.
ഹംസ കസേരയിൽ ഇരുന്ന് അലറിക്കരഞ്ഞു കൊണ്ട് ഒന്ന് പുളഞ്ഞു.
“അതേ മിസ്ട്രസ്, ശരിയാണ്.” അയാൾ കരഞ്ഞു കൊണ്ട് പറഞ്ഞു.
“എന്ത് ശരിയാണെന്ന്” അനു ഗൗരവത്തിൽ ചോദിച്ചു.
“മിസ്ട്രസ് പറഞ്ഞത് ശരിയാണ്. പെണ്ണുങ്ങൾ എനിക്ക് വീക്ക്നസ്സാണ്. ഷോക്കടിക്കുമെന്ന് ഭയന്ന് അയാൾ പെട്ടന്ന് പറഞ്ഞൊപ്പിച്ചു.
അയാളുടെ അവസ്ഥ കണ്ട വിദ്യയ്ക്കും കൂടെ നിന്ന ശിവാംഗിയ്ക്കും ചിരി വന്നു.