ഇവിടെ അടുത്ത് തന്നെയാ ചേച്ചി… ഞാൻ ഒരു കാര്യം പറയട്ടെ ഞാൻ ചേച്ചിയുടെ കൂടെ തിരിച്ചു വരട്ടെ, എന്റെ ബൈക്ക് ഇരിക്കുന്നയിടതെന്നെ ഡ്രോപ്പ് ചെയ്താൽ മതി. ഞാൻ അവടുന്നു എങ്ങനെയെങ്കിലും തിരിച്ചു പോന്നോളാം..
അതെന്തു പറ്റി, നിന്നെ കൊണ്ടുവരാൻ വേണ്ടിയല്ല ഞാൻ ഇത്രയും ദൂരം വന്നത്.
അഭിരാമി ചേച്ചി എന്നെ സംശയ ഭാവത്തിൽ നോക്കി.
അല്ല എനിക്കിനിയും അത്രയും നേരം കൂടി ചേച്ചിയുടെ കൂടെ ഇരിക്കാമല്ലോ എന്ന് ഓർത്തിട്ടാ…
ഞാൻ ചെറിയൊരു ചമ്മലോടെ കൂടി പറഞ്ഞു.
അയ്യടാ…. വരുന്നതൊക്കെ കൊള്ളാം അടങ്ങിയൊതുങ്ങി ഇരുന്നോണം.
ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി.
എന്ന ചേച്ചി പുറകോട്ട് ഇരിക്ക് ഞാൻ ഓടിക്കാം… അല്ലെങ്കിലേ ചേച്ചിയുടെ പുറകെ ഇരിക്കുമ്പോൾ എനിക്ക് എന്തെങ്കിലുമൊക്കെ തോന്നും.
ഞാൻ ബുള്ളറ്റിൽ കയറി കൊണ്ട് പറഞ്ഞു.
അത് നല്ലൊരു ഐഡിയ ആണ്.
ചേച്ചി
ചിരിച്ചു കൊണ്ട് എന്റെ ചുമലിൽ പിടിച്ച പുറകിൽ കയറിയിരുന്നു .
ഞാൻ ബൈക്ക് മുന്നോട്ടെടുത്തു.
മഞ്ഞു പൊഴിഞ്ഞു നിൽക്കുന്ന ആ തണുത്ത രാവിൽ ആരുമില്ലാത്ത റോഡിലൂടെ ഒരു ആറ്റൻ ചരക്കിനെയും പുറകിലിരുത്തി ബുള്ളറ്റിൽ പോവുന്നത് ഒരു അവിസ്മരണീയമായ അനുഭവം തന്നെയായിരുന്നു.