ഞാൻ ഞെട്ടി..എന്നിട്ട്..
എന്നിട്ട്..എന്നോട് …കുറെ സംസാരിച്ചു..കാശ് തരാം..അവരുടെ കൂടെ ചെള്ള് എന്ന്
എന്നിട്ട് നീ എന്താ എന്നോട് പറയാതെ ഇരുന്നത് ഞാൻ ദേഷ്യപ്പെട്ടു..
ചേട്ടാ..ദേഷ്യപ്പെടാതെ…ചേട്ടൻ സമാധാനമായി കേൾക്ക…അവൾ അല്പം..യുക്തിപൂർവം എന്നോട് സംസാരിച്ചു..
ചേട്ടാ..ചേട്ടൻ ഉള്ളപ്പോൾ പേടിച്ചു ആരും ഒന്നും പറയില്ല ചെയ്യില്ല..പക്ഷെ…നമ്മൾ…രണ്ടുപേരും ഈ നാട്ടിൽ…പേറുന്ന രേവതിയുടെ മക്കൾ തന്നെ ആണ്….ഒരു പതിനെട്ടു വയസ്സുകാരി വളരെ കാര്യമായി സംസാരിച്ചപ്പോൾ..എനിക്ക് തോന്നി…ശെരി ആണ് എന്ന്…
ഉം..ശെരി…നീ എന്താ പറയുന്നത്….
ചേട്ടാ…ഇവിടെ ഈ വീട്ടിൽ നിന്നാൽ..നമ്മൾ കഷ്ടപ്പെടും…ഇത് നമ്മളുടെ വീട് പോലും അല്ലാലോ..മാസ വാടക അല്ലെ..കുറച്ച തുണി ഉണ്ട് ഏന് അല്ലാതെ..നമ്മുടേത് ആയിട്ട് ഈ വീട്ടിൽ ഒന്നും ഇല്ല..ഉള്ളതെല്ലാം പെറുക്കി കെട്ടി…നമ്മളെ അറിയാത്ത ഒരു നാട്ടിൽ പോയാൽ…സമാധാനം എങ്കിലും ഉണ്ടാകുമല്ലോ….അവളുടെ കണ്ണുകൾ നിറഞ്ഞു…ഇല്ലേൽ…നാളെ എന്റെ ശരീരവും…
അത് കേട്ട് ഞാൻ അവളുടെ വാ പൊത്തി…
ഉം..നീ വിഷമിക്കേണ്ട…നമുക് ശെരി ആകാം…
അന്ന് രാത്രി..എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല….എന്താണ് ചെയ്യുക…അവൾ പറയുന്നത് ശെരി ആണ്…പക്ഷെ ഈ തലയും മുലയും വളർന്ന പെണ്ണിനെ കൊണ്ട് എവിടെ പോകും ..എങ്ങനെ ജീവിക്കും..ഈ നാട്ടിൽ..എന്നെ പേടിച്ചിട്ട് ആണ് എങ്കിലും ജോലി തരും…
മുന്പായിരുന്നേൽ രേഷ്മ ഉണ്ടായിരുന്നു..അവളുടെ അച്ഛൻ…അവളെ…ദുബായ് കൊണ്ട് പോയി..രണ്ടു വർഷങ്ങൾക് മുൻപ്…ഇനി എന്താ ചെയുക..