ആക്‌സിഡന്റ് മരണങ്ങളെ പറ്റിയുള്ള അവളുടെ അറിവില്ലായ്മ ഞാൻ ശരിക്കും മുതലെടുത്തു. കൂടാതെ സെന്റിമെന്റ്സ് ഞാൻ വാരി വിതറി.
അവൾ ചോദിച്ചു ” പിന്നെ നിങ്ങൾക്കെന്തു വേണം, ക്യാഷ് എന്തോരം വേണമെങ്കിലും ഞാൻ തരാം ”
ഞാൻ ” മാഡം എന്നേ ക്യാഷ് കൊണ്ട് വിലയ്ക്ക് വാങ്ങാം എന്ന് കരുതരുത് , ഞാൻ തരുന്നത് എന്റെ ജീവിതം തന്നെയാണ്, അതിന് പകരമായി എന്ത് തന്നാലും അത് എൻറെ ജീവിതത്തിന് പകരമാകുമോ? ”
അവൾ സംശയത്തോടെ നിന്നു.
ഞാൻ തുടർന്നു ” മാഡം എല്ലാം നിങ്ങളുടെ കയ്യിൽ ഉള്ള പണംകൊടുത്താൽ കിട്ടില്ല, എനിക്ക് വേണ്ടത് ഞാൻ നഷ്ടപ്പെടുത്തുന്നത് എന്താണോ അതാണ്. ജീവിതത്തിൽ എനിക്ക് എന്നും ഓർമയിൽ സൂക്ഷിക്കാനായി. എന്റെ ജീവിതം തുലച്ചതിൽ എനിക്ക് കുറ്റബോധം തോന്നാതിരികാനായി, എനിക്ക് വേണ്ടത് അതാണ് ”
അവൾ ഒന്നും മനസിലാകാതെ ചോദിച്ചു ” എന്ത്? ”
ഞാൻ പറഞ്ഞു ” അത്, എനിക്ക് വേണ്ടത് സുന്ദരിയായ മാടത്തിനെയാണ്, ഈ ഒരു രാത്രി മാഡം എന്നെ സ്നേഹിക്കണം ഭർത്താവിനെ പോലെയല്ല ഒരു കാമുകനെ പോലെ ,.. ”
അവൾ ഞെട്ടി തരിച്ചു പോയി…
ഞാൻ തുടർന്നു ” ഇത്രയും സുന്ദരിയായ സ്ത്രീയെ ഞാൻ വേറെ കണ്ടിട്ടില്ല, ആരും എന്നെ ഇത്രയും മോഹിപ്പിച്ചിട്ടും ഇല്ലാ, ഞാൻ എന്റെ ജീവിതം മാഡത്തിന് സമർപ്പിക്കുമ്പോൾ തിരിച്ചു ചോദിക്കുന്നത്, മാഡത്തിന്റെ ജീവിതത്തിലെ ഏതാനും മണിക്കൂറുകൾ മാത്രം ആണ്. അതും തീർത്തും സ്വകാര്യമായുള്ളത്, പുറത്ത് ആരും അറിയാത്തത്, എന്തിന് നമ്മൾ രണ്ടും അല്ലാതെ സ്വന്തം ഭർത്താവ് പോലും ഒരിക്കലും അറിയാത്തത്. ”
ഇതുകേട്ടതും അവൾ എന്റെ കോളറിൽ കയറി പിടിച്ചു കൊണ്ട് അലറി ” എന്താടാ നീ പറഞ്ഞത്? “