ദേവി മിസ്സ്‌ [അജു]

Posted by

മിസ്സ്‌ : അന്നേൽ നാളെ പോകാൻ നേരം ആദ്യം ഇങ്ങോട്ട് വാ… എന്നിട്ട് നമക് ഒരുമിച്ചു പോകാം.

ഞാൻ : മം, ശെരി.

മിസ്സ് : അജുവിന്റെ അച്ഛനും അമ്മയും എവിടെയാ. ഗൾഫിൽ വെല്ലോം ആണോ??

ഞാൻ : ഹേയ് അല്ല. അവർ എന്റെ കുഞ്ഞിലേ മരിച്ചു.

മിസ്സ്‌ :ആയോ, ഞാൻ ചോദിച്ചത് വിഷമം ആയോ.

ഞാൻ : അങ്ങനെ ഒന്നുമില്ല ടീച്ചറെ. ഇതുപോലെ എത്ര ആൾകാർ ഇതു ചോദിച്ചിട്ടുണ്ട്.

അപ്പോൾത്തന്നെ എന്റെ മൊബൈൽ അടിച്ചു. റാണി സിസ്റ്റർ ആണ്.

ഞാൻ : ഹലോ സിസ്റ്റർ…

റാണി : ഇന്ന് ഇങ്ങോട്ടും വരുന്നില്ലേ..

ഞാൻ : ഉണ്ട്..

റാണി : എന്നാൽ ശെരി. പെട്ടെന്നു വരാൻ നോക്കു. ചിലപ്പോൾ മഴ പേയും.

ഞാൻ : ഞാൻ ദാ ഇപ്പോൾ ഇറങ്ങും.

റാണി : ഉം. ശെരി..

ഫോൺ കട്ട്‌ ആക്കിയേ ശേഷം.

ഞാൻ : ടീച്ചറെ ഞാൻ അന്നേൽ ഇറങ്ങുവാ..

മിസ്സ്‌ : ഒക്കെ. ബൈ അജു.

ഞാൻ : ബൈ മിസ്സ്‌.

പിന്നെ നേരെ മഠത്തിൽ പോയി കുളിച്ചു. പിന്നെ അവിടെ ഒകെ കറങ്ങി നടന്നും ഫോണിൽ കളിച്ചു സമയം കളഞ്ഞു.

അങ്ങനെ രാത്രി റൂമിലേക്ക്‌ ഇരികുമ്പോൾ റാണി സിസ്റ്റർ അങ്ങോട്ട്‌ വന്നു.

റാണി : എന്താ അജു വെല്ലോ ഗേൾഫ്രിണ്ട്സുമായിട്ടു ചാറ്റിംഗിൽ ആണോ.

ഞാൻ: ഹോ… പിന്നെ നമക്ക് ഗേൾഫ്രണ്ട്‌സ് ഒന്നുമിലെ…

റാണി : പിന്നെ, ഞാൻ വന്നത് ഒരു കാര്യം പറയാനാ..

ഞാൻ : എന്താ…

റാണി : ഈ വരുന്ന വ്യാഴാഴ്ച ഞങ്ങൾ സിസ്റ്റേഴ്സിനു അട്ടപാടിയിൽ ധ്യാനം ഉണ്ട്.

ഞാൻ : അപ്പോൾ നിങ്ങൾ എല്ലാം പോകുമോ.

റാണി : ഉം, എല്ലാരും പോകും.

ഞാൻ : അപ്പോൾ ഞാനോ….

റാണി : അത് പറയാനാ ഞാൻ വന്നത്. മദർ പറഞ്ഞു നിന്നെ മിസ്സിന്റെ കൂടെ നിർത്താം എന്ന്.

എനിക്ക് അതു കേട്ടപ്പോൾ സന്തോഷം ആയി.ഇനി ഒരു ആഴ്ച എന്റെ പുതിയ വാണ റാണിയുടെ കൂടെ…

Leave a Reply

Your email address will not be published. Required fields are marked *