ദേവി : അജു. ഇവിടെ അടുത്ത് ഏതേലും നല്ല ഹോട്ടൽ ഉണ്ടോ?? എന്തേലും ഉച്ചക്ക് കഴിക്കാൻ വേടിക്കാമായിരുന്നു.
ഞാൻ : ഉണ്ട് ടീച്ചറെ. ടീച്ചറിന് എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മതി.
ടീച്ചർ : എന്നാ ഞാൻ പോയി പൈസ എടുത്തോണ്ട് വരാം.
അങ്ങനെ ടീച്ചർ പോയി പൈസ ആയിട്ടു വന്നു.
ഞാൻ : ടീച്ചർക്ക് എന്താ വേണ്ടത്…
മിസ്സ് : അജു എനിക്ക് ഒരു ചിക്കൻ ബിരിയാണി. നിനക്ക് ഇഷ്ടമുള്ളത് നീ മേടിച്ചോ..
ഞാൻ : ആയോ… അതു വേണ്ട ഞാൻ മഠത്തിൽ പോയി കഴിച്ചോളാം..
മിസ്സ് : അതു പറഞ്ഞാൽ പറ്റൂല. എന്നെ ഇത്രയും സഹായിച്ചിട്ട്.
ഞാൻ : മം, എന്നാൽ ഞാൻ പോയി എന്തേലും മേടിച്ചിട്ട് വരാം.
അങ്ങനെ ഞാൻ പോയി രണ്ടു ചിക്കൻ ബിരിയാണി വെടിച്ചോണ്ട് വന്നു. മിസ്സ് അപ്പോൾ കുളിച്ചു ഒരു ചുവന്ന മാക്സി ആണ് വേഷം.
അങ്ങനെ ഞങ്ങൾ ഓരോന്നും പറഞ്ഞിരുന്നു ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിഞ്ഞു മിസ്സ് സോഫയിൽ വന്നു ഇരുന്നു. ഞാനും പോയി കൂടെ ഇരുന്നു.
ഞാൻ : മിസ്സിന്റെ ഭർത്താവ് ഒകെ ഇവിടെ??
ഇത് ചോദിച്ചപ്പോൾ മിസ്സിന്റെ മുഖത്ത് ഉള്ള ചിരി മാഞ്ഞു..
മിസ്സ് : അതു…ഞങ്ങൾ ഡിവോഴ്സ് ചെയ്തു…
ഞാൻ : എന്തുപറ്റി…..
മിസ്സ് : പുള്ളിക്ക് എന്നെ ഇഷ്ടമല്ല. അയാൾക്കു വേറെ ഒരു പെണ്ണിനെ ഇഷ്ടമാണ്. അയാളുടെ വീട്ടുകാരുടെ നിർബന്ധം കൊണ്ട എന്നെ കെട്ടിയത് പോലും. അങ്ങനെ അയാൾക്കു കല്യാണം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല. എപ്പോഴും ആ പെണ്ണുമായി ചാറ്റ് ചെയ്യും അല്ലേൽ ഫോൺ ചെയ്യും. അങ്ങനെ ഞങ്ങൾ വഴക് ഇടാൻ തുടങ്ങി.അയാൾ എന്നെ അടിക്കാൻ തുടങ്ങി. അങ്ങനെ സഹികെട്ടു ഞാൻ ഡിവോഴ്സ് ആവിശ്യപെട്ടത്. ഇപ്പോൾ ഞാൻ ഹാപ്പി ആണ്.
ഞാൻ : നാളെ ടീച്ചറെ എങ്ങനെ ആണ് സ്കൂളിൽ പോകുന്നത്.
മിസ്സ് : അജു എങ്ങനെ ആണ് പോകുന്നത്
ഞാൻ : ഞാൻ ചിലപ്പോൾ സൈക്കിളിൽ അല്ലെ നടന് പോകും