ദേവി മിസ്സ്‌ [അജു]

Posted by

ചേട്ടൻ അപ്പോൾ അടുത്തേക് വന്നു.

ശശി : മിസ്സേ ഇത് അജു. അജുവിന്റെ വീടാണ് ഇത്.

ഞാൻ അപ്പോൾ ഒരു ഷേക്ക്‌ ഹാൻഡിന് കൈ നീട്ടി പറഞ്ഞു.

ഞാൻ : ഹായ്

അപ്പോൾ ആ.. മിസ്സ്‌ എനിക്കും തിരിച്ചു കൈ തന്നു. നല്ല വെളുത്ത സോഫ്റ്റ്‌ കൈ. കൈ കൊടുത്ത ശേഷം കൈ ഞങ്ങൾ വിട്ടു.

മിസ്സ്‌ : ഹായ്, എന്റെ പേര് ദേവി.

ശശി : അന്നേൽ നമുക്ക് വീട് കണ്ടാലോ.

ഞാൻ : മം.

അങ്ങനെ ഗേറ്റ് തുറന്നു ഇന്റർലോക്ക് ഇട്ട വഴിയേ ഞങ്ങൾ വീട്ടിൽ കയറി റൂം ഒകെ കാണിച്ച കൊടുത്തു. വീട് ഇടക്ക് വന്നു വൃത്തി ആകുന്നത് കൊണ്ട് അതികം അഴുക്ക് ഒന്നുമില്ല.

എല്ലാം കണ്ട ശേഷം വീട് പൂട്ടി വെളിയിൽ ഇറങ്ങി.

ശശി : അപ്പോൾ എങ്ങനാ കാര്യങ്ങൾ.

ദേവി : അജു പറ വാടക എത്ര വേണം

ഞാൻ : അതുകൊഴപമില്ല , ടീച്ചർ പറഞ്ഞോ…

ദേവി : എന്നാലും അജു പറഞ്ഞോ…

ഞാൻ : എന്നാൽ മാസം ഒരു 7000 രൂപ.

7000 രൂപക്ക് എനിക്കും നഷ്ടം ആണ് എന്നാലും കുഴപ്പമില്ല.

ദേവി : ഒക്കെ. എനിക്ക് വീട് ഇഷ്ടപ്പെട്ടു. പിന്നെ അജു ഈ ഹോളി ക്രോസ്സ് സ്കൂൾ എവിടെയാ..

ഞാൻ : ഇവിടെ അടുത്താണ്. നടക്കാൻ ഉള്ളെ ദൂരം ഉള്ളു. എന്താ ചോദിച്ചേ..

ദേവി : എനിക്ക് ഇനി അവിടെ ആണ് ജോലി.

അതുംകൂടി കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി . ഞാൻ പഠിക്കുന്ന സ്കൂളിൽ തന്നെ മിസ്സിന് ജോലി കൂടി കിട്ടി.

ഞാൻ : ഹാ..ഞാൻ അവിടെ ആണ് +2 ന് പടികുന്നെ.

ദേവി : മം. ശെരി എന്നാൽ ഞാൻ ഇറങ്ങുവാ. സാധനങ്ങൾ ഒകെ പാക്ക് ചെയ്യാൻ ഉണ്ട്.

ഞാൻ : അല്ല മിസ്സ്‌ ഇനി എന്നാണ് ഇങ്ങോട്ടു മാറുന്നതു.

ദേവി : ഞാൻ ഈ ചൊവ്വാഴ്ച വരും. അന്ന് അജു സ്കൂളിൽ പോകേണ്ട കേട്ടോ.. എന്നെ എല്ലാം ഒതുക്കി വെക്കാൻ ഒകെ ഒന്ന് സഹായിക്കാൻ വരുമോ..

Leave a Reply

Your email address will not be published. Required fields are marked *