ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 4 [യോനീ പ്രകാശ്‌]

Posted by

ഒരു ചെറുചിരിയോടെ അവരെന്‍റെ താടി പിടിച്ചുയര്‍ത്തി. പക്ഷെ എനിക്കവരുടെ മുഖത്തേക്ക് നോക്കാന്‍ ധൈര്യം വന്നില്ല.

“പേടിക്കണ്ടാട്ടോ..വേറെ ആര്‍ക്കും ഈ കാര്യം അറിയില്ല..ഇത്രയും കാലമായിട്ടും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല..ഇനിയും പറയില്ല. നിന്‍റെ ചേച്ചിക്ക് എന്നെ എത്ര വിശ്വാസമുണ്ടായിട്ടാ ഈ കാര്യം എന്നോട് പറഞ്ഞെ..അതേപോലെ തന്നെ അമ്പുട്ടനും വിശ്വസിക്കാം..തല പോയാലും ശ്യാമേച്ചി പറഞ്ഞ് ഇതൊന്നും ആരും അറിയാന്‍ പോണില്ല..ഒട്ടും പേടിക്കണ്ട..!”

അവരുടെ ആശ്വാസവാക്കുകളൊന്നും എനിക്ക് സമാധാനം നല്‍കിയില്ല. വര്‍ഷങ്ങള്‍ക്കപ്പുറത്തു നടന്നൊരു കാര്യം…മറ്റൊരാളിലേക്ക് ഒരു കാരണവശാലും എത്താന്‍ പാടില്ലാത്ത കാര്യം…ഓപ്പോള്‍ എന്തിന് എന്നോടിങ്ങനെ ചെയ്തെന്നോര്‍ത്തപ്പോ കരച്ചില്‍ വന്നു പോയി.

“ശ്യാമേച്ചി…പ്ലീസ് ..അത്.. അന്നത് അറിയാതെ പറ്റിപ്പോയതാ..എനിക്ക് ..എനിക്ക് അന്ന് അതൊന്നും അറിയില്ലാരുന്നു…ആരോടും പറയല്ലേ ചേച്ചീ..പ്ലീസ് ..ആരോടും പറയല്ലേ..!”

ആ കാലുകളില്‍ വീഴുന്ന പോലെ ഞാന്‍ അപേക്ഷിച്ചു.

“നീ ഇങ്ങനെ വിഷമിക്കല്ലേ അമ്പുട്ടാ…അതുപോലൊരു സംഭവം നടന്ന കാര്യം എന്നോട് ഷെയര്‍ ചെയ്യണമെങ്കില്‍ നിന്‍റെ ഓപ്പോള്‍ക്ക് എന്നെ അത്രയ്ക്ക് വിശ്വാസമുണ്ടായിട്ടാ…ഞങ്ങള്‍ തമ്മിലുള്ള ബന്ധം അത്രക്കും സ്ട്രോങ്ങാ.. അവള്‍ പറഞ്ഞിട്ടാ ഉണ്ണിയേട്ടനെപ്പോലെ ഒരാളെ ഞാന്‍ കെട്ടിയത് തന്നെ…ഞങ്ങള്‍ക്ക് അടുത്തടുത്ത് ജീവിക്കാല്ലോ എന്ന് കരുതി..അപ്പോഴേക്കും നിന്‍റെ അച്ഛന്‍ ആ കോന്തന് പിടിച്ചു കൊടുത്തു കളഞ്ഞു അവളെ..!”

അവരുടെ മുഖത്തൊരു അരിശം പടര്‍ന്നു. ഞാനാകെ നനഞ്ഞ കോഴിയെപ്പോലെ ഇരുന്നു പോയി. ചുറ്റുമൊന്നും ആരുമില്ലാത്തത് ഭാഗ്യം. വീടുകളൊന്നുമില്ലാത്ത നാഗക്കോട്ട പോലെ മരങ്ങൾ തിങ്ങി നിറഞ്ഞു നിലക്കുന്ന ഇരുട്ട് മൂടിയ പ്രദേശമാണ്. ഈ വഴി വരാൻ അവർക്ക് തോന്നിയത് മഹാഭാഗ്യം.

“എന്താ ഇനീം പേടിയാണോ ശ്യാമേച്ചീനെ..?”

ധൈര്യം സംഭരിച്ച് ഞാനാ കണ്ണുകളിലേക്ക് നോക്കി. അവിടെ ഭയപ്പെടാത്തക്ക ഒന്നുമില്ല. ഞാനവരെ മെല്ലെ മെല്ലെ വിശ്വസിക്കാൻ തുടങ്ങി. വേറെ വഴികളൊന്നും മുന്നിലില്ലായിരുന്നു. ഓപ്പോള് ഇവരെ അത്രയും വിശ്വസിക്കുന്നെങ്കിൽ പിന്നെ എനിക്കും ആവാമെന്ന് മനസ്സിനെ പറഞ്ഞു മയപ്പെടുത്തി.

“ഞാനിപ്പോ എന്തിനാ ഇതൊക്കെ നിന്നോട് പറഞ്ഞെതെന്നല്ലേ ഇപ്പൊ ചിന്തിക്കുന്നത്..?”

ആ മുഖത്തൊരു കള്ളച്ചിരി പടര്‍ന്നു.
ഞാനവരെ ചോദ്യഭാവത്തില്‍ നോക്കി. ഈശ്വരാ കാശിനൊന്നും വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുന്നതാവരുതേ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു.

“വണ്ടിയെടുക്ക് പറയാം…!”

Leave a Reply

Your email address will not be published. Required fields are marked *