“നിങ്ങളെല്ലാവരും ചേർന്ന് രണ്ടരക്കോടിയുടെ ബിസിനസ് കണ്ടെത്തുക.ഓരോരുത്തർക്കും ഞാൻ പ്രത്യേകം ടാർഗറ്റ് തരുന്നില്ല.ആവുന്ന പോലെ ഓരോരുത്തരും ബിസിനസ് കൊണ്ടുവരിക.ബാക്കിയുള്ള രണ്ടരക്കോടിയുടെ ബിസിനസ് ഞാൻ കൊണ്ടുവരും.”
“രണ്ടരക്കോടിയുടെ ബിസിനസ് മാഡം എങ്ങനെ തനിച്ച്…?”-അപർണ്ണ ചോദിച്ചു.എല്ലാവരും അത്ഭുതത്തോടെ നവമിയെ ഉറ്റു നോക്കി.
“നിലനിൽപ്പല്ലേ പ്രധാനം…ബിസിനസ് കൊണ്ടുവന്നല്ലേ പറ്റൂ…പ്രതിസന്ധികളെ നമ്മൾ തരണം ചെയ്യണം.അതിനു വേണ്ടി സാധ്യമായ എല്ലാ വഴികളും നമ്മൾ തേടണം”-നവമി പറഞ്ഞു.അവളുടെ മുഖത്തൊരു ഗൂഢസ്മിതം വിടർന്നിരുന്നു.
അവൾ മീറ്റിങ് പിരിച്ചു വിട്ടു.എല്ലാവരും അവളുടെ കാബിനിൽ നിന്നും പുറത്തുപോയി.അന്നത്തെ ഓണം സെലിബ്രേഷൻ നാശമായതിൻറെ നിരാശയും,വമ്പൻ ടാർഗെറ്റിന്റെ സമ്മർദ്ദവും ഓരോരുത്തരുടെയും മുഖത്തും ശരീരഭാഷയിലും ഉണ്ടായിരുന്നു.
നവമി കാബിന്റെ ഡോർ ലോക്ക് ചെയ്തു.പെട്ടെന്നാരും കയറി വരാതിരിക്കാനായിരുന്നു അത്.കാരണം അവൾ അതീവ രഹസ്യ സ്വഭാവമുള്ള ഒരു കോൾ ചെയ്യാൻ പോവുകയായിരുന്നു.കോൺടാക്ട് ലിസ്റ്റിലെ ശിവപ്രസാദ് മുതലാളി എന്ന പേരിനു മുകളിൽ അവളുടെ വിരൽ പതിഞ്ഞു.മറുതലക്കൽ റിങ് ചെയ്യാൻ തുടങ്ങി.
“ഹലോ…നവമി മോളേ…”-മധുരക്കൊഞ്ചലോടെ ശിവപ്രസാദ് കോൾ അറ്റൻഡ് ചെയ്തു.
“മുതലാളീ…”-അവൾ ശബ്ദം താഴ്ത്തി വിളിച്ചു.
“പറയ് കുഞ്ഞേ…മോളെന്തിനാ വിളിച്ചത് ?”-അയാൾ പുന്നാരത്തോടെ ചോദിച്ചു.
“മുതലാളീ…ഞാൻ..ഞാൻ തയ്യാറാണ്.”-അവൾ പിന്നെയും ശബ്ദം താഴ്ത്തി മനസ്സില്ലാമനസ്സോടെ പറഞ്ഞു.
“എൻറെ ദൈവമേ…എന്താ ഞാനീ കേൾക്കുന്നെ..?നവമിക്കൊച്ച് എൻറെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ പോവുകയാണെന്നോ…എനിക്കിനി മരിച്ചാലും വേണ്ടില്ല…എൻറെ മോളേ…നിന്നെ ഒന്നനുഭവിക്കുക എന്ന ആഗ്രഹം സഫലമാകാതെ മരിച്ചുപോകേണ്ടി വരുമെന്നാണ് ഞാൻ കരുതിയിരുന്നത്.ഇന്ന് രാവിലെക്കൂടി ഞാൻ മോളെ ഓർത്തു.നഷ്ട്ടസ്വപ്നം എന്ന ചിന്തിച്ച് ദുഖിച്ചു.”-ശബ്ദം താഴ്ത്തി അയാൾ ആവേശത്തോടെ പറഞ്ഞു.
“പക്ഷേ മുതലാളി എനിക്കൊരു ഉപകാരം ചെയ്യണം.”