ഞാൻ എന്റെ കയ് എത്തിച് ടേബിളിന്റെ മുകളിൽ നിന്നും അവക്ക് വാങ്ങിയ ഫോൺ എടുത്തു അവക്ക് നേരെ നീട്ടി അവൾ അത്ഭുത്തോടെ എന്നെ നോക്കി.
നിനക്കാ……
അവൾ അത് എടുത്ത് തിരിച്ചും മരിച്ചുമൊക്കെ നോക്കെ പിന്നെ എന്നെ നോക്കി ഒന്ന് ചിരിച്ചു.
ഇനി ഇടക്കൊക്കെ വിളിക്കാല്ലോ…..
മ്മ്….. അവൾ ഒന്ന് മൂളി..
നീ വിളിക്കുമോ…..
അതിനൊള്ള മറുപടി എന്റെ നെഞ്ചിൽ അവൾ തന്നു അവളുടെ അത്യത്തെ ചുംബനം….
അത് എനിക്കും ഇഷ്ടമായി പിന്നെ ഞങ്ങൾ അതികം ഒന്നും മിണ്ടിയില്ല വേഗം ഉറങ്ങി തലേന്നത്തെ പോലെ തന്നെ ഇന്നും ഞാൻ തന്നെ അവളെ വിളിച്ചുണർത്തി.
ഞാൻ ഷോപ്പിൽ ഇരിക്കുമ്പോളാണ് ചിന്നു വിളിക്കുന്നത്.
ഹലോ…..
മ്മ്…..
നീ മൂളാൻ ആണോ വിളിച്ചേ….
അല്ല….. ഉച്ചക്ക് വരുവോ….
ഞാൻ നോക്കാം ഉറപ്പില്ല….
മ്മ്…..
അപ്പൊ ശെരി…..