അവളും എന്റെ നെഞ്ചിൽ ചിത്രം വര തുടങ്ങി….
കിച്ചു…..
മ്മ്…….
നാളെ എവിടാ പോണേ……
എവടെ പോകാൻ….. ഞാൻ എവിടേം പോകുന്നില്ല……
അപ്പൊ അച്ഛൻ പറഞ്ഞതോ….
അതോ….. നാളെമുതൽ ഞാൻ ടെസ്റ്റൈൽ ഷോപ്പ് നോക്കി നടത്തണം എന്ന്……
അന്ന് നമ്മൾ പോയെ ആണോ…..
അത് തന്നെ…….
മ്മ്….
നീ എന്നെ രാവിലെ വിളിക്കുമോ അച്ഛൻ 7മണി ആകുമ്പോ പോകും അപ്പോഴേക്കും എനിക്കും റെഡി ആകണം.
മ്മ്…..
എന്ന ഉറങ്ങാം എനിക്ക് രാവിലെ പോകേണ്ടതല്ലേ…..
ഞാൻ ഇങ്ങനെ തന്നെ കിടന്നോട്ടെ…..
മ്മ്…….
ഞാൻ ഒന്ന് മൂളി പിന്നെ പതിയെ കണ്ണടച്ചു. രാവിലെ 6:50 ആയപ്പോ ഞാൻ തന്നെ എഴുനേറ്റു എന്നെ വിളിക്കാമെന്ന് പറഞ്ഞ ആളോ എന്നെ ചേർന്ന് കിടന്ന്