കല്യാണം ആണ് ” അവൾ പറഞ്ഞു നിർത്തിയതും നെഞ്ചിന്റെ മേലെ എടുത്ത് വെച്ച കരിങ്കല്ലു നീങ്ങിയ ആശ്വാസം…വെറുതെ കുറേ കരഞ്ഞു. വെറുതെ അച്ചുവിനെ സംശയിച്ചു.. സന്തോഷം കൊണ്ട് ഞാൻ റിയേച്ചിയുടെ അടുത്തേക്കി കൈ നീക്കി….
“എന്റെ റിയേച്ചി….. ” ഞാൻ നീട്ടിവിളിച്ചു കൊണ്ട് അവളുടെ കവിളില്‍ ഒരുമ്മ കൊടുത്തു. പെട്ടന്നുള്ള നീക്കത്തിൽ ഒന്ന് ഞെട്ടിയെങ്കിലും. എന്റെ സന്തോഷം കണ്ട് അവളും ചിരിച്ചു.
“എന്നാൽ ഞാൻ പോവട്ടെ…പിന്നെ അടുത്ത രണ്ടു ദിവസം കഴിഞ്ഞ് അച്ചുവിനെ ഹോസ്പിറ്റലിൽ കൊണ്ടുവരണം കാൽ ചെക്ക് ചെയ്യണം അവൾക്ക് നല്ല വേദനയുണ്ടെന്ന് ഇന്നും പറഞ്ഞു ” അവൾ നഴ്സിന്റെ സ്വരം എടുത്തപ്പോൾ ഞാൻ തലയിട്ടി കാണിച്ചു.
ഇറങ്ങാൻ നേരം അവൾ എന്തോ പറയാൻ മടിച്ചു മടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ എന്തുപറ്റിയെന്ന് ചോദിച്ചു.അവൾ മടിച്ചുകൊണ്ട് എന്റെ കണ്ണിൽ നോക്കി.
“എനിക്ക് ഒരു ഹംഗ് തരോ…”
” അയ്യേ അത്രെയേ ഉള്ളോ” ഞാൻ സീറ്റ് ബെൽറ്റ് ഊരി അവൾക്ക് നേരെ എന്റെ രണ്ടു കയ്യും നീട്ടി. അവൾ പെട്ടന്ന് തന്നെ എന്നിലേക്ക് ചേർന്നു. ആ കൊഴുത്ത ചൂടുള്ള മാമ്പഴങ്ങൾ എന്റെ നെഞ്ചിൽ അമർന്നു. ആ കൊതിപ്പിക്കുന്നു അത്തറിന്റെ മണം വിയർപ്പിൽ കലർന്ന് എന്റെ മൂക്കിലേക്ക് അടിച്ചു കേറി. ഞാൻ അത് വലിച്ചു ആസ്വദിച്ചു. അല്ലേലും അച്ചുവിനെ വിട്ട് ഒരു കളിയുമില്ല. ആസ്വാദനം മാത്രം.
“അതേ അത്തറിന്റെ മണത്തിന് മാറ്റമുണ്ടല്ലോ ” ഞാൻ ചെറു ചിരിയോടെ അവളുടെ തട്ടത്തിന് ഇടയിലൂടെ മുഖത്തേക്ക് വീണ മുടി ഒതുക്കി കൊണ്ടു ചോദിച്ചു.
“അപ്പൊ നീ എന്നെ മണപ്പിച്ചു നടക്കലാണല്ലേ ” അവൾ ഡോർ തുറന്നു പുറത്തേക്കിറങ്ങി. തല താഴ്ത്തി എന്നിട് ബൈ പറഞ്ഞിട്ട് വീട്ടിലോട്ട് കേറി.
എനിക്കാനിമിഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയായിരുന്നു. എല്ലാം കലങ്ങി തെളിഞ്ഞ സുഖം. ഋഷിയോടെ എനിക്കിപ്പോ ദേഷ്യമില്ലാതെയായി. അയാളിലായിരുന്നെങ്കിൽ ഞാനിപ്പഴും അവളെ ചേച്ചിയുടെ സ്ഥാനത് കണ്ടേനെ….ഞാൻ മൂളിപ്പാട്ടും പാടി ഫ്ലാറ്റിലേക്ക് തിരിച്ചു.
“എന്റെ കിച്ചൂ അവൾ അവിടെ കിടന്ന് കയറുപൊട്ടിക്കയായിരുന്നു നിന്നെ ഈ രാത്രി വിട്ടെന്നും നിനക്ക് ഒരു ശ്രദ്ധയില്ലെന്നും പറഞ്ഞു .ഓഹ് നീ നേരെ ചെന്ന് അവൾക്ക് മുഖം കാട്ടിയേക്ക്… ഇല്ലേൽ അവളെന്നെ വിഴുങ്ങും ” കേറി വന്ന പാടെ ദേവു അവളുടെ പരാതികൾ നിരത്തി. എനിക്ക് ശ്രദ്ധയില്ലാഞ്ഞിട്ടല്ല റിയയുടെ കൂടെ പോയത് കൊണ്ടായിരിക്കും കുശുമ്പിപാറു കയറുപൊട്ടിച്ചത്…. ഞാൻ ദേവുവിനോട് ഇപ്പൊ ശെരിയാക്കാമെന്ന് പറഞ്ഞു അച്ചുവിന്റെ റൂമിലേക്ക് കേറി.