ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]

Posted by

“കിച്ചൂ…. പാവം ദേവു. അവളെ കാര്യം ആലോചിക്കുമ്പോൾ എനിക്ക് എന്തോപോലെ ” അസ്വസ്ഥത പോലെ അച്ചു പറഞ്ഞപ്പോ. ഞാനും അത് ശെരി വച്ചു.ഇത്ര ഒക്കെ സ്നേഹിക്കുന്ന അവളെ ഞങ്ങളുടെ ബന്ധം അത് ചതിക്കുക അല്ലെ ചെയ്യാ…
“അച്ചൂ ദേവു എല്ലാം അറിഞ്ഞിട്ട് മതി നമ്മൾ ഒന്നാവുന്നത് അത് വരെ നമുക്ക് കാക്കാം അല്ലെ ”
ഞാൻ അവളെ കൂട്ടി പിടിച്ചുകൊണ്ടു ചോദിച്ചു. അവൾ അതേ എന്ന് തലകുലുക്കി പറഞ്ഞു.
അന്ന് ദേവൂവും ഞാനും അച്ചുവും ഒരുമിച്ചു കിടന്നു. അച്ചുവിന്റെ കാൽ തട്ടുമെന്ന് പറഞ്ഞെങ്കിലും അച്ചുവിനെ അതൊരു പ്രശ്നമേ അല്ലായിരുന്നു…. രണ്ടു പേരുടെ നടുക്ക് ആ ചൂട് കൊണ്ടുഞാൻ പതിയെ ഉറങ്ങി……….

തുടരും……..

എത്രത്തോളം നന്നായി എന്ന് അറിയില്ല. പരീക്ഷ ആയതുകൊണ്ട് ഇനി അടുത്ത പാർട്ട്‌ കുറച്ചു വൈകും…. സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒത്തിരി സ്നേഹം

💙💙💙💙

Leave a Reply

Your email address will not be published. Required fields are marked *