കണ്ടത്.
“അയ്യോ ഇത് എന്ത് പറ്റി എന്റെ കടുവ കുട്ടി കണ്ണീർ ചാടിക്കുന്നെ ”
എന്ന് പറഞ്ഞു കണ്ണീർ കൈ കൊണ്ട് തുടച് കളഞ്ഞു.
“നിങ്ങളുടെ ഈ സ്നേഹത്തിന് മുന്നിൽ ഞാൻ തോറ്റുപോയി ദിവ്യ ”
പിന്നെ ഒന്നും ഞാൻ മിണ്ടില്ല ദിവ്യ കെട്ടിപിടിച്ചു കിടന്നു.
കുളി കഴിഞ്ഞു വന്നാ കവിത
“അല്ലാ എന്നെ കുളിക്കാൻ വീട്ടിട്ട് രണ്ട് ആളും കെട്ടിപിടിച്ചു കിടക്കുവാ ”
എന്ന് പറഞ്ഞു ഞങ്ങളുടെ ഇടയിലേക്ക് വലിഞ്ഞു കയറി കിടന്നു കവിത കുരിപ്പ്.
അവളെയും കെട്ടിപിടിച്ചു ഇച്ചിരി നേരം കിടന്ന ശേഷം എഴുന്നേറ്റു അവരവരുടെ പണി നോക്കാൻ പോയി. കവിത ആണേൽ ഇപ്പൊ എന്റെ ഭാര്യ ആയി എന്നാ ഇതിൽ അവൾ എന്നെ കൊണ്ട് തന്നെ നെറ്റിയിൽ സിന്ധുരം ചാർത്തി അല്ലാത്തപ്പോൾ അവൾ തന്നെ തേച്ചിട്ട് ആയിരുന്നു പോയിക്കൊണ്ട് ഇരുന്നേ.
അതും കഴിഞ്ഞു അവൾ പുതുതായി വാങ്ങിയ ഡിയോ സ്കൂട്ടർ കൊണ്ട് ആന്റിയുടെ വീട്ടിലേക് പോയി. ഇനി വൈകുന്നേരം നോക്കിയാൽ മതി കൊച് എന്ന് പറഞ്ഞാൽ ജീവനാണ് ഇവൾക്ക് ആന്റിക്കും ഇവളെ വലിയ ഇഷ്ടം ആയി.
ഞാൻ ദിവ്യ യോട് യാത്ര പറഞ്ഞു കമ്പനിയിലേക്ക് പോയി. വൈകുന്നേരം നേരത്തെ വരണം അമ്പലത്തിൽ പോകാൻ ഉണ്ട് എന്ന് പറഞ്ഞ വിട്ടേ.
കമ്പനിയിൽ ചെന്നു അവിടെ ഒക്കെ ചുമ്മാ ഇരുന്നു സമയം കളയും. പിന്നെ ജോലിക്കാരുടെ വിശേഷആം വല്ലതും കാണും അപ്പൊ അവരുടെ കൂടെ കൂടി സമയം കളയും. എല്ലാം പ്രേഫ്ഫക്ട് ആയി അവർ ചെയ്യും അതുകൊണ്ട് തന്നെ കമ്പനി വളർന്നത് തന്നെ. എന്തിനും ഏതിനും അവർ എന്റെ കൂടെ ഉണ്ട്.
കമ്പനിയിലെ ലേഡിസ് സ്റ്റാഫ് ഒക്കെ ആയി ഞാൻ ഭയങ്കര കമ്പനി ആണ് നേരം പൊക്കിന് വേണ്ടി. പക്ഷേ ഫ്രണ്ട്ഷിപ് മൈൻഡ് മാത്രം ഉണ്ടായിരുന്നുള്ളു. കാരണം എന്റെ എല്ലാ ആഗ്രഹങ്ങളും തീർത്തു തരാൻ അഞ്ചു പേര് ഉണ്ടല്ലോ. പിന്നെ എന്തിന്.