നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 15 [PSYBOY]

Posted by

മിസ്സ് ചായ ഇടാൻ പോയി. ഞാൻ അവിടെ ചെന്നിരുന്നു തലയിൽ balm ഒക്കെ ഇട്ടു കൊടുത്തു. മിസ്സിന്റെ കൈ മാറി എന്റെ കൈ വന്നപ്പോ ചേച്ചി എന്നെ തിരിഞ്ഞു നോക്കി ഞാൻ കിടന്നോളാൻ പറഞ്ഞു.

അപ്പോഴേക്കും മിസ്സ് ചായയുമായി വന്നു ചേച്ചിയെ എഴുന്നേൽപ്പിച്ചു ചായ കുടിപ്പിച്ചു. ഞാനും മിസ്സും ചായ കുടിച്ചു. ഞാൻ വീട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചു. ചേച്ചിയോടും മിസ്സിനോടുമായി ഏത് നേരത്തും എന്ത് അത്യാവശ്യം വന്നാലും എന്നെ വിളിക്കാൻ മടിക്കരുത് അത് എത്ര ഓതിരത്തി ആയാലും ശെരി എന്നും പറഞ്ഞ് ഇരുവരോടും യാത്ര പറഞ്ഞു റൂമിൽ നിന്നും വെളിയിൽ ഇറങ്ങി.
അപ്പോഴേക്കും മിസ്സ് വന്ന് എന്നോടയി പറഞ്ഞു : എടാ ഇന്ന് ഇനി രാത്രി പരുഅപടി ഒന്നും വേണ്ട ചേച്ചിയെ നല്ലോണം നോക്കേണ്ട സമയമാണ് രാത്രി അത്കൊണ്ട് ഇന്ന് നീ വരണ്ട.
ഈ വാർത്ത ഞാൻ ഏറെ കേൾക്കാൻ കൊതിച്ച കാര്യമാണ്. അത് മിസ്സിനോട് പറയാമെന്ന് കരുതി ഇരുന്നതാണ് മറന്ന് പോയി അപ്പൊ മിസ്സ് തന്നെ അത് പറഞ്ഞു.
ഞാൻ : ശെരിയാണ് മിസ്സെ.. ഞാനും പറയാൻ ഇരുന്നതാണ്.
മിസ്സ്‌ : ഹാ എന്നാൽ വിട്ടോ അത്യാവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം പെട്ടെന്ന് വരണേ…
ഞാൻ : Ok വരാം അപ്പൊ ശെരി പോയിട്ട് വരാം

അങ്ങനെ ഇന്നത്തെ രാത്രിയിലേക്ക് ഉള്ള പണിയായി. ഇന്ന് ലക്ഷ്മിയുമായി ഒന്ന് കൊരുക്കണം ഒരുപാടായില്ലേ. അങ്ങനെ ആ ഒരു സന്തോഷത്തിൽ ഞാൻ വീട്ടിലേക്ക് പോയി. ചായ ഒക്കെ കുടിച്ചു കുറച്ചു നേരം friends മായി ഓതിരുന്നു കഥ ഒക്കെ പറഞ്ഞു ശേഷം വീട്ടിൽ വന്നപ്പോ 9.30 ആയി. പഠിക്കാൻ ഒക്കെ പോകുന്ന അത് കൊണ്ട് ഇപ്പൊ ഇതിരി late ആയി വന്നാലും വീട്ടിൽ ഒന്നും പറയില്ല. പിന്നെ നേരെ പോയി ഫുഡ് ഒക്കെ കഴിച്ചു റൂമിൽ വന്നു ഫോൺ എടുത്തു.

ലക്ഷ്മിക്ക് തന്നെ മെസ്സേജ് അയച്ചു
“Hai I’m back
Waiting 4 your Story…..”

അവൾ ഓണ്ലൈനിൽ തന്നെ ഉണ്ട് മെസ്സേജ് കണ്ട ഉടനെ അവൾ ഒരു മെസ്സേജ് തിരിച്ചു അയച്ചു.
“Hai,
I’m studying…
Wait till 10pm
Okay”

Leave a Reply

Your email address will not be published. Required fields are marked *