നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 15 [PSYBOY]

Posted by

ഫോൺ കിട്ടിയത് നന്നായി.
ഞാൻ കുറച്ചു നേരം ഇവിടെ കാണും അത് കഴിഞ്ഞാൽ പിന്നെയും പോകും.

ലക്ഷ്മി : ഹാ വന്നോ ഇവിടെ ആയിരുന്നു??
ഞാൻ : ഇവിടെ ആയിരിക്കും??
ലക്ഷ്മി : പഠിക്കാൻ പോയതാണോ??
ഞാൻ : ഓഹ് അത് തന്ന പോയിട്ട് വന്നു ഫുഡ് കഴിച്ചു റൂമിൽ വന്ന് ഫോൺ എടുത്തപ്പോ ആദ്യം കണ്ടത് നിന്റെ മെസ്സേജ് ആയിരുന്നു അപ്പോഴേ റിപ്ലൈ തന്ന്.
ലക്ഷ്മി : ഇനിയും പോകണോ??
ഞാൻ : പിന്നല്ലാതെ രാവിലെ ഫുൾ പഠിത്തം മാത്രമാണ്.
ലക്ഷ്മി : അപ്പൊ രാത്രിയിൽ പഠിത്തം അല്ലേ??
ഞാൻ : അയ്യോ രാത്രിയിലും പഠിത്തം ആണ്.
ലക്ഷ്മി : നിന്റെ പറച്ചിലിൽ അങ്ങനെ തോന്നുന്നില്ലലോ..
ഞാൻ : ഏയ് രാവിലെ ഒക്കെ ഫുൾ പഠിത്തം ആണ് രാത്രി കുറച്ചു പഠിക്കും പിന്നെ ഉറക്കം ഉണ്ടല്ലോ അതാ പറഞ്ഞേ.
ലക്ഷ്മി : എന്തോ എനിക്ക് അത്ര വിശ്വാസം പോരാ..
ഞാൻ : തെളിവ് ഒന്നും കാണിക്കാൻ പറ്റില്ലാലോ
ലക്ഷ്മി : ഹാ അത് കൊണ്ട് വെറുതെ വിട്ടേക്കുന്നു
ഞാൻ : ok thanks
ലക്ഷ്മി : ഹാ OK.
ഞാൻ : അവിടെ എന്താ പരിപാടി??
ലക്ഷ്മി : ഓഹ് ഇവിടെ എന്ത് പരിപാടി ഇത്ര ദിവസം എനിക്ക് ഇവിടെ ഭ്രാന്തെടുത്തു നടക്കുവായിരുന്നു.
ഞാൻ : ഫോൺ ഇല്ലാത്തൊണ്ടണോ??
ലക്ഷ്മി : പിന്നല്ലാതെ ക്ലാസ് വിട്ട് വന്നാൽ ഒരു കുളി അത് ആദ്യം ഞാൻ ആണ്, അത് കഴിഞ്ഞാൽ ഫുഡ് ഒക്കെ കഴിച്ച ശേഷം റൂമിൽ വന്നാൽ പിന്നെ തുടങ്ങും എന്റെ കഷ്ടകാലം.
ഞാൻ : അതെന്താ??
ലക്ഷ്മി : എന്റെ കയ്യിൽ ഫോൺ ഇല്ലാത്തൊണ്ട് ഞാൻ വെറുതെ കുത്തിക്കൊണ്ടിരിക്കും ബാക്കി ഉള്ള നാല് പേരും വന്ന് ഫോൺ എടുത്തു തുടങ്ങും കലാപരിപാടികൾ.
ഞാൻ : ഈ കലാപരിപാടികൾ എന്ന് വച്ചാൽ ഉദ്ദേശിക്കുന്നത് എന്താ??
ലക്ഷ്മി : ചാറ്റിംഗ് ചീറ്റിങ് സൊള്ളൽ ഇതൊക്കെ തന്ന.
ഞാൻ : കാമുകന്മാർ ഒക്കെ ഉണ്ടായാൽ ഉള്ള ഗുണം ഇതാണ്.
ലക്ഷ്മി : ടാ പൊട്ടാ എന്റെ കയ്യിലും ഫോൺ ഉണ്ടെങ്കിൽ എനിക്ക് കുത്തിക്കൊണ്ടിരിക്കമല്ലോ ഇത് അങ്ങനെ ആണോ ഞാൻ പോസ്റ്റ് അടിച്ചു

Leave a Reply

Your email address will not be published. Required fields are marked *