നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 15
Night Special Tuition Part 15 | Author : PSYBOY | Previous Part
Hello Guyzzz,,,
എല്ലാവർക്കും സുഖമല്ലേ…കഥകൾ ഒക്കെ വായിക്കുന്നതിൽ സന്തോഷം. Like ഉം കമന്റും ഇടുന്നതിൽ അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ കഥ നീട്ടിക്കൊണ്ട് പോകുന്നത്. ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. തുടങ്ങാം…..
●●●●●●●●●●●●●●●●●●●●●●●●●●●●●●●●
അന്ന് രാത്രി പിന്നെ മറ്റു പരിപാടികൾ ഒന്നും തന്നെ ഇല്ലായിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് വീട്ടിൽ വന്നു കുളിച്ചു കാപ്പി ഒക്കെ കഴിച്ചു മിസ്സിന്റെ വീട്ടിലേക്ക് തിരികെ പോയി. അവിടെ ചെന്നപ്പോൾ രണ്ട്പേരും പഠിപ്പിക്കുക എന്ന ഒരു ലഷ്യം മാത്രം മുന്നിൽ കണ്ട് ഇരിക്കുന്നു. ഞാനും കുറച്ചു പഠിക്കാമെന്ന് വിചാരിച്ചു.
അങ്ങനെ ഉച്ചയ്ക്ക് 1 മണി അടുത്തപ്പോൾ ഏകദേശം 2 ചാപ്റ്റർ തറവായി പഠിക്കാൻ സാധിച്ചു. ആദ്യമായിട്ടാണ് 2 ടീച്ചർമാർ ഒരുമിച്ചിരുത്തി എന്നെ പഠിപ്പിക്കുന്നതും അത് ഞാൻ പഠിക്കുന്നതും. അത് കഴിഞ്ഞു ഇനി ഫുഡ് കഴിക്കാൻ വേണ്ടി വീട്ടിലേക്ക് പോയി. അവിടെ തന്നെ ഫുഡ് കഴിക്കാൻ ഇരുവരും വിളിച്ചു എന്നാൽ വീട്ടിൽ ചെറിയ ആവശ്യം ഉണ്ടെന്ന് പറഞ്ഞു ഞാൻ തിരികെ വന്നു.
വീട്ടിൽ വന്നു ഭക്ഷണം ഒക്കെ കഴിച്ച ശേഷം റൂമിലേക്ക് പോയി. അടുത്ത ക്ലാസ് 3 മണിക്ക് ആരംഭിക്കും. അപ്പൊ അത്രയും സമയം ഇവിടെ വെറുതെ ഇരിക്കാൻ ഉള്ളതാണ്. അപ്പോഴേക്കും ഞാൻ ഫോൺ എടുത്തു ഞൊണ്ടൽ തുടങ്ങി. വൈവാട്സാപ്പ് തുറന്നപ്പോ ആദ്യം ശ്രദ്ധിച്ചത് ലക്ഷ്മിയുടെ മെസ്സേജ് ആയിരുന്നു.
* Hai da,,
ഫോൺ തിരിച്ചു കിട്ടി.
ക്ലാസ് കഴിഞ്ഞു നേരെ കടയിൽ പോയി വാങ്ങി വന്നു.
ഇനി രാത്രി വരെ ഞാൻ ഫ്രീ ആണ്
നിന്റെ തിരക്ക് കഴിഞ്ഞാൽ ഉടനെ വരണം കുറച്ചു പറയാനുണ്ട്.
ഞാൻ ഇവിടെ ഓണ്ലൈനിൽ തന്നെ കാണും…*
ഉടനെ തന്നെ റിപ്ലൈ അയച്ചു.
* Hello
ഇതാരാണ്…
എത്ര നാളായി ഒരു മെസ്സേജ് അയച്ചിട്ട്