“ഹാ.. കുഴപ്പണം ഇല്ലായിരുന്നു അമ്മായി “അവളുടെ പതുപതുത്ത മേനിയിലേക്ക് ചാഞ്ഞുകൊണ്ട് അവനൻ മറുപടി കൊടുത്തു
“ഗീതേച്ചി… അവന്റെ ബാഗ്. ഒക്കെ എടുത്തു അവന്റെ മുറിയിലേക്ക് വെക്ക് “, ” ശരി കുഞ്ഞേ ” ബാഗും കൊണ്ട് ഗീത ഉള്ളിലേക്ക് പോയി കാറും പൂട്ടി മനു അമ്മായിടെ കൂടെ വീട്ടിലേക്ക് കേറി അപ്പോളും അനിതയുടെ കൈ മനുവിന്റെ ഇടിപ്പോട് ചേർത്ത്. പിടിച്ചിരുന്നു ,
മനു നേരെ അമ്മുമ്മയുടെ മുറിയിൽ പോയി അമ്മൂമെ കണ്ടൂ മനുവിന്റെ കണ്ട് അവർക്ക് സന്തോഷമായി അവന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു അവനും തിരിച്ച് ഒരു ഉമ്മ കൊടുത്തു “മോൻ പോയി കുളിച്ചു ഭക്ഷണം കഴിക്കൂ യാത്ര ചെയ്ത് വന്നതല്ലേ,”ചെല്ലു ,അനിേതേ ….മോനെ കൊണ്ടുപോയി. ഭക്ഷണം ഒക്കെ കൊടുക്ക് ”
“ശരി അമ്മെ”
ബാ. മോനു ..മുറിയിൽ പോയി കുളിച്ചിട്ട് വാ.. അമ്മായി അപ്പോളേക്കും ഫൂഡ്. എടുത്തു വെക്കാം ”
“ശരി അമ്മായി ”
മനു നേരെ അവന്റെ മുകളിലെ. മുറിയിലേക്ക് പോയി
തുടരും …..
മാന്യ വായനക്കാരെ തുടക്കം മാത്രമാണ് ആദ്യ സംരംഭം ആയതിനാൽ തെറ്റ് കുറ്റങ്ങൾ കാണാം ഉടനെ ബാക്കി ഇടുന്നതാണ്