അവന്റെ കണ്ണിൽ ഇരുട്ട് കയറി.. എന്തിനാണ് കർത്താവെ എനിക്ക് അങ്ങനെ തോന്നിയത്…. മമ്മി പറയും പപ്പാ എന്നെ കൊല്ലും……. ഇല്ലാ ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നില്കാൻ പാടില്ല….
അവൻ അവന്റെ jeensum ടീഷർട്ടും വലിച്ചു കയറ്റി.. ഒന്നും മിണ്ടാതെ ആ വീട്ടിൽ നിന്നും ഓടി മറഞ്ഞു……. അവിടെ അടുത്തുള്ളൂ ഒരു കടൽ പാലം ഉണ്ട്
അവൻ അതിന്റെ അടിയിലേക്ക് കണ്ണും നട്ടു അവൻ ചെയ്ത തെറ്റുകൾ ആലോചിച്ചു കൊണ്ടിരുന്നു…. അവിടെ ഇണ്ടായ കോസ്റ്റ് ഗൗർഡ് അവനെ നോക്കി ഇരിക്കുന്നുണ്ടായി…….
എബി കടലിലേക്ക് ചാടാൻ ഉറപ്പിച്ചു കൈഴിഞ്ഞു…. ചാടാൻ തുടങ്ങുന്നതിനു മുമ്പ് അവന്റെ കയ്യിൽ പിടിച്ചു. അയാൾ വലിച്ചു…
“എന്താ ഇതു വെറുതെ ഇവിടുന്നു ചാടി ഞങ്ങക് പണി ഇണ്ടകല്ലേ…… അയാൾ പറഞ്ഞതു കന്നഡയിൽ ആണ്….
അയാൾ അവനെ വിളിച്ചു ബെഞ്ചിൽ കൊണ്ടിരുത്തി…. ഒരു ചൂടൻ കാപ്പിയും കൊടുത്തു….. അവനിൽ നിന്നും അയാൾക്കു അവന്റെ അഡ്രസ് ഇതിനകം തന്നെ കിട്ടിയിരുന്നു…..
എബി മെല്ലെ കണ്ണോടിച്ചപ്പോൾ അവന്റെ പപ്പായുടെ യെല്ലോ കളർ ജീപ്പ് കോമ്പസു അങ്ങോടെക് വന്നു കൊണ്ടിരുന്നു……
കാർ അവന്റെ അടുത്ത് നിർത്തി അതിൽ നിന്നും ഇറങ്ങുന്ന പപ്പയെയും മമ്മയെയും കണ്ടു അവന്റെ പേടി കൂടി കൊണ്ടിരുന്നു……
തുടരും…