ഡെയ്സി :എബി പ്ലീസ്… എണീക്കട…. സോറി….
എബി :എന്തിനു… നിങ്ങൾ കഴിച്ചോ എനിക്ക് വേണ്ട …..
ഡെയ്സി :അതെന്താ……….
എബി :വിശക്കുന്നില്ല…….
ഡെയ്സി :വിളിച്ചപ്പോ അങ്ങനെ അല്ലല്ലോ പറഞ്ഞെ…….
എബി :വിളിച്ചപ്പോ വയറു നിറക്കുന്ന പോലെ പറഞ്ഞല്ലോ………
ഡെയ്സി :എന്റെ എബിക്കുട്ട അപ്പോഴത്തെ സാഹചര്യത്തിൽ പറ്റിപ്പോയി അല്ലെങ്കി എന്റെ കുട്ടിയെ കൊണ്ട് പോകാണ്ട് പോകോ ഞാൻ….
എബി :എന്തിനു ഇനി ഇപ്പൊ എന്നെ നോക്കണം മമ്മിയും പപ്പയും വാവയും ഹാപ്പി ആയി പോയില്ലേ… അത് മതി…. അല്ലെങ്കിലും ഞാൻ ആരുമെല്ലല്ലോ……
ഡെയ്സി :പ്ലീസ് ഇങ്ങനെ ഒന്നും പറയല്ലേ എബിക്കുട്ട മമ്മിക് നല്ല വിഷമം ആകുന്നുണ്ട്…….
എബി :പോയി കഴിച്ചോ…… ഞാൻ കാരണം നിങ്ങൾ കഴിക്കാതെ ഇരിക്കണ്ട…..
ഡെയ്സി :അങ്ങനെ നീ കഴിക്കാതെ എനിക്കും വേണ്ട………
എബി പെട്ടന്നു മലർന്നു കിടന്നു…
ഡെയ്സി നോക്കുമ്പോ അവൻറെ കണ്ണൊക്കെ നിറഞ്ഞു…. ഒഴുകുന്നു….
.””എബിക്കുട്ട ഇങ്ങനെ കരയല്ലേ…. മമ്മിക് സഹിക്കുന്നില്ല….. നീ പറഞ്ഞട്ടു അല്ലെ ഞാൻ പോയെ സത്യായിട്ടും എനിക്കറിയില്ല പപ്പക്ക് മൂവിക് പോകാൻ പ്ലാൻ ഇണ്ടായെന്നു… ഞാൻ കരുതി റെസ്റ്റോറന്റ് ഫുഡ് വാങ്ങി തിരികെ പോരുമെന്നു… പ്ലീസ് മമ്മി വേണേ കാലുപിടിക്ക മോന്റെ വന്നു ഫുഡ് കഴിക്കു …….
എബി :അതൊന്നും വേണ്ട ഞാൻ വരാം ഇപ്പൊ മനസ്സിലായി നിങ്ങൾക്ക് എന്നോട് ഇഷ്ട്ടം ഇണ്ടെന്നു ..
ഡെയ്സി :മ്മ്മ്മ് വാ… പോകാം……..
എബി :ഒരു കാര്യം ചോയ്ച്ചൽ പറയോ…..
ഡെയ്‌സി : ഇനി എന്താ…..
എബി :നിങ്ങൾ ഇവിടന്നു പോയി മൂവി കണ്ടു തിരിച്ചു വന്ന കാര്യങ്ങൾ വള്ളി പുള്ളി വിടാതെ എന്നോട് പറയോ പ്ലീസ്……
ഡെയ്സി :ഹ്മ്മ്മ്…….. അങ്ങനെ വള്ളി പുള്ളി വിടാതെ പറയാതെ പറ്റില്ല…..
എബി :അതെന്ത്…..
ഡെയ്സി :അതോ അത് നീ ഞങ്ങടെ മോൻ ആയത് കൊണ്ട്……
എബി :കഷ്ട്ടം ഇണ്ട് മമ്മി ഞാൻ എന്റെ പറഞ്ഞില്ലേ അത് മമ്മി എന്റെ ഫ്രണ്ട് ആയതു കൊണ്ടല്ലേ…
.പ്ലീസ്…………………..