ഡെയ്സി :ഹലോ…… haലോ………
എബിക്ക് വല്ലാത്ത സങ്കടം തോന്നി…..
ശെരിക്കും അവര് ഇപ്പൊ ഭാര്യ ഭർത്താവ് പിന്നെ അവരുടെ സ്വന്തം മോളു ….. പിന്നെ എന്നെ ആരു ഓർക്കാൻ….. അവൻറെ കണ്ണിൽ നിന്നും മെല്ലെ കണ്ണിനീർ ചാടി…. അവൻ മെല്ലെ കണ്ണടച്ച് കിടന്നു..
ശോ എന്തൊരു ശല്യമാ ദൈവമേ വിശന്നു വയ്യാ…….. അവൻ മെല്ലെ എഴുനേറ്റു കിച്ചണിൽ ചെന്നു നോക്കി….. എവിടെ ഒരു രക്ഷേം ഇല്ലാ … ആ…. വെള്ളം കുടിച്ചു കിടക്കാ…..
അവൻ ഫ്രിഡ്ജ് തുറന്നു അതിൽ കാര്യമായി ഒന്നുല്ല പിന്നെ മൂലക്കെ ഒരു ചെറിയ കുപ്പി ഇരികുന്നുണ്ടായി അതിൽ എന്തോ പാല് ഇരിക്കുന്നു.
“””മ്മ്മ് കള്ളി വാവക് കൊടുക്കാൻ കുപ്പി പാൽ ഇടുത്തു വെച്ചിട്ടാണ് പോയത്….
തത്കാലം ഇതു കുടിക്കാം.
അവൻ ആ കുപ്പി തുറന്നു മെല്ലെ മോത്തി കുടിച്ചു….. ബെസ്റ്റ് പാക്കറ്റ് പാൽ ആയിരുന്നു വെറുതെ തെറ്റിധരിച്ചു…..
തത്കാലം ഒരു ശമനം കിട്ടിയപ്പോൾ അവൻ പോയി കിടന്നു….
കാറിന്റെ ഹോൺ കേട്ടപ്പോ മനസ്സിലായി അവർ വന്നെന്നു…
അലെക്സും ഡേയ്‌സിയും എബിടെ റൂമിലേക്ക് വന്നു…….
അലക്സ് : എബി മോനെ എണീചേ….വാ ഫുഡ് കഴികാം…….
അവൻ മറുപടി ഒന്നും പറഞ്ഞില്ല….
ഡെയ്സി :ഇച്ചായൻ ചെല്ല് ഇന്നാ ഇവളെ പിടിച്ചോ ഞാൻ അവനുമായി വരാം…….
അലക്സ് കൊച്ചിനെയും മായി താഴത്തേക് പോയി
ഡെയ്സി നോക്കുമ്പോ അവൻ കണ്ണടച്ച് കമഴ്ന്നു കിടക്കേണ്….
അവൾ അവൻറെ അടുത്ത് വന്നിരുന്നു….
“”എബിക്കുട്ട ദേഷ്യം ആണൊ…..
അവൻ ഒന്നും മിണ്ടീല