അകത്തെ വെട്ടം കണ്ട് അച്ചായൻ ബെല്ലടിച്ചിട്ടും അവൾ അനങ്ങാതെ ഉറക്കം നടിച്ച് അവിടെ തന്നെയിരുന്നു..
അവസാനം അച്ചായൻ ഡോർ തുറന്നു അകത്തു കയറി… സോഫയിൽ ചരിഞ്ഞിരുന്നു ഉറങ്ങുന്ന ജെസ്സിയുടെ അംഗലാവണ്യം കണ്ട് അയാൾ ഒരു നിമിഷം നോക്കി നിന്നു.
എന്നിട്ട് വന്നു അവളെ വിളിച്ചു….
എന്നതാടി… ഇത്.. ഏ.. ഇവിടെ ലൈറ്റ് ഒക്കെ ഇട്ടിരുന്നുറങ്ങുന്നത്.. നിനക്ക് മുറിയിൽ കിടന്നുറങ്ങാൻ മേലെ… അയാൾ ചോദിച്ചു
ടീവി കണ്ടിരുന്നതാ… ഉറക്കം വന്നപ്പോൾ ഓഫ് ചെയ്തിട്ട് ഒന്ന് ചാരി ഇരുന്നതാ…. നിങ്ങൾ ഇപ്പൊ വരുമല്ലോ എന്ന് കരുതി ഇവിടെ ഇരുന്നത് ഉറങ്ങിപ്പോയി… ഹ്…. ഹാ…
അവൾ കള്ളാ കോട്ടുവാ ഇട്ടുകൊണ്ട് പറഞ്ഞു
അച്ചായൻ പോയി കിടന്നോ… ഞാൻ ഇവിടെ കിടക്കുവാ നല്ല സുഖം.. ആ ലൈറ്റ് അണച്ചേക്ക് എന്നും പറഞ്ഞു അവൾ ആ സോഫയിൽ കിടന്നു
നല്ല ഫിറ്റായിരുന്നത് കൊണ്ട് അച്ചായൻ പിന്നെ നിർബന്ധിക്കാൻ പോയില്ല.. നാളെ നിനക്ക് പോകണ്ടേ കിടന്നുറങ്ങ് എന്നും പറഞ്ഞു അയാൾ ലൈറ്റ് അണച്ചു മുറിയിലേക്ക് പോയി
എനിക്ക് നല്ല ഉറക്കം വരുന്നു.. നല്ലോണം ഒന്നുറങ്ങണം …. അച്ചായൻ മുറിയിലേക്ക് പോണ വഴി പറഞ്ഞു
അല്ലേലും നിങ്ങൾക്ക് ആ ഒരു വിചാരം അല്ലെ ഉള്ളു.. പോയി കിടന്നുറങ്ങ് ജെസ്സി പിറുപിറുത്തുകൊണ്ട് കിടന്നു.
നാളെ തന്റെ മുന്നിൽ കിടത്തി അവനെ കൊണ്ട് ഞാൻ കളിപ്പിക്കും അവൾ മനസിൽ ഉറപ്പിച്ചു പറഞ്ഞിട്ട് പതുക്കെ കണ്ണുകളടച്ചു .. അവൾ മനു നൽകിയ രതിസുഖത്തിൽ പതുക്കെ ഉറക്കത്തിലേക്കു കടന്നു..
പിറ്റേന്ന് പ്രഭാതം…. വ്യഴാഴ്ച പ്രവാസികൾക്ക് ഏറ്റവും ഇഷ്ട്ടമുള്ള ദിവസം. വൈകുന്നേരം അയാൽപ്പിന്നെ മിക്കവർക്കും രണ്ടു ദിവസം അവധിയല്ലേ എല്ലാർക്കും വ്യഴാഴ്ച ഒരുപാടിഷ്ട്ടമാണ്..
രാവിലെ എന്നെത്തെയും പോലെ കാര്യങ്ങൾ കടന്നുപോയി..
മൂന്ന് മണിയായപ്പോൾ ഇന്നലത്തെ ഉറക്കക്ഷീണം കാരണം മനു അച്ചായനോട് പറഞ്ഞിട്ട് നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി.. വീട്ടിലെത്തി..തലേന്നത്തെ ഉറക്കക്ഷീണം കാരണം അവൻ കിടന്നുറങ്ങി…. അച്ചായനും എത്താൻ വൈകി….. അതും കഴിഞ്ഞാണ് ജെസ്സി എത്തിയത്.. സ്കൂളിൽ എന്തോ മീറ്റിംഗ് ഉണ്ടായിരുന്നു..
അതെ രാത്രി ഫുഡ് വെളിയിൽ നിന്നും വാങ്ങാം… വന്ന് കേറിയപാടെ ജെസ്സി പറഞ്ഞു..എനിക്ക് തീരെ വയ്യ ഒന്ന് കിടക്കണം…
ഇതെന്താ കൂത്ത്… ഒരുത്തൻ മൂന്ന് മണിക്കെ വയ്യാന്ന് പറഞ്ഞ് ഇവിടെ കിടന്നുറങ്ങുന്നുണ്ട്…
എന്നാപറ്റി അവന് അവൾ ആകാംഷയോടെ ചോദിച്ചു…. ഈശ്വരാ തൻ്റെ ഇന്നത്തെ പ്ലാൻ നടക്കാതെയാകുമോ എന്നായിരുന്നു അവളുടെ ആശങ്ക..