“എന്ത്. ഞാൻ അവളെ എഴുന്നേപ്പികാം ”
എന്ന് പറഞ്ഞു റൂമിലേക്കു പോകുന്നത് കണ്ടു.
ഞാൻ അതും കണ്ടു ചിരിച്ചു അവിടെ കിടന്ന പത്രം നോക്കാൻ തുടങ്ങി.
അപ്പോഴേക്കും കവിത ഗുഡ് മോർണിംഗ് എന്ന് പറഞ്ഞു ഉറക്ക ക്ഷിണത്തോടെ വന്ന് എന്റെ മെത്തേക് ചാരി കിടന്നു.
“എന്ത്യേടി ചേച്ചി ഉറക്കി ഇല്ലേ ”
“ഇല്ലാ ഏട്ടാ. ഇനി ഉറങ്ങിയാൽ പച്ചവെള്ളം കോരി ഒഴിക്കും എന്ന് പറഞ്ഞു ചേച്ച്യേ
അതും അല്ലാ എന്റെ ചന്തി കൊട്ട് നല്ല വിക്കും തന്നു ചേച്ചി ”
ഞാൻ അത് കേട്ട് ചിരിച്ചു.
“പോയി പല്ല് ഒക്കെ തേച്ചു വാ ”
എന്ന് പറഞ്ഞതും ഞാൻ കുടിച് വെച്ചാ കാട്ടാൻ ചായ എടുത്തു കുടിച്ചിട്ട് ഉള്ളിലേക്ക് ഓടി അവൾ.
അവൾക് ആണേൽ ഇപ്പോഴും കുട്ടിത്തം മാറീട്ട് ഇല്ലാ.
ശ്രീ ക് ആണേൽ ഞാൻ ആണ് കുട്ടിത്തം
മാറാതെ എന്ന് പറഞ്ഞു വാഴക് ഇടൂ ആയിരുന്നു. അതൊക്കെ ഒരു ഓർമ്മ ആയല്ലോ എന്ന് വെച്ച് ഞാൻ അവിടെ ഇരുന്നു. പിന്നെ എന്നത്തെ പോലെ അവളെ കൊണ്ട് വിട്ട് ഞാൻ മാടയിലേക് പോയി. ടൈം കളഞ്ഞു അപ്പോഴാണ് ആന്റി വിളിക്കുന്നെ അങ്ങോട്ട് വരാൻ. ഞാൻ ഒന്നും നോക്കിയില്ല അങ്ങോട്ടേക്ക് ചേന്നു. എന്റെ കൊച്ചിനെയും കാണാലോ. അവിടെ ചെന്നപ്പോൾ ആന്റിയുടെ കൈയിൽ വാവ ഉണ്ടായിരുന്നു. അവളെ ഞാൻ എടുത്തു കൊണ്ട് കുറച്ച് നേരം നടന്നു. വീട്ടിലേക് കൊണ്ട് പൊയ്ക്കോട്ടേ എന്ന് ചോദിച്ചപ്പോൾ എന്റെ ശ്രീ ടെ കൊച്ചിനെ ആർക്കും കൊടുക്കില്ല. നിനക്ക് പോലും ഇനി തരില്ല എന്ന് പറഞ്ഞു ചിരിച്ചു.