അവൾ കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു പറഞ്ഞു.
” ഞാൻ ലെസ്ബിയൻ ഒന്നും അല്ലാ ഏട്ടാ.”
“പിന്നെ ദിവ്യ പറഞ്ഞതോ
അല്ലാ നീയും എന്നോട് പറഞ്ഞല്ലോ ”
“അത് ഞാൻ കള്ളം പറഞ്ഞതാ ”
“എന്തിന്?”
“ദിവ്യ ചേച്ചി കഷ്ടപ്പെടുന്നത് കണ്ട് ഞങ്ങൾക് വേണ്ടി. പക്ഷേ പലരും ദിവ്യ ചേച്ചിയെ വളക്കാൻ നോക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിൽ ആയി. ചേട്ടൻ മരിച്ചതോടെ ഒരു ആണിന്റെ സുഖം തേടി പോകും എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു പിന്നെ ഞങ്ങൾ ഒറ്റക്ക് ആയല്ലോ എന്ന് വെച്ച് കൂട്ടുകാരികൾ പറഞ്ഞപോലെ ദിവ്യ യെ പ്രേമിക്കാൻ തൊടങ്ങി. അത് വിജയിക്കുകയും ചെയ്തു. പിന്നെ ഞങ്ങൾ ആ വീട്ടിൽ ഒരു ഭാര്യ ഭർത്താവ് പോലെ ആയിരുന്നു. അപ്പോഴാണ് നിങ്ങൾ വരുന്നത്. അതോടെ എനിക്ക് ഒരു ആശുവസം ആയി. പക്ഷേ ശ്രീ ചേച്ചി പോയതോടെ ചേട്ടന്റെ വിഷമം ഞാൻ അരിഞ്ഞു. ദിവ്യ ചേച്ചി ആദ്യം വിവാഹത്തിന് സമധം ആണോ എന്ന് ചോധിച്ചപോൾ ദിവ്യ ചേച്ചിയെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ഞാൻ നോ എന്ന് പറഞ്ഞപ്പോൾ ചേച്ചി നിർബന്ധിച്ചു. അവസാനം ഞാൻ സമ്മതിച്ചു. പക്ഷേ ദിവ്യ ചേച്ചിയെ ഉപേക്ഷിക്കാൻ എനിക്ക് സാധിക്കില്ലയിരുന്നു കാരണം ചേച്ചിക് ചേട്ടനെ അത്രയും ഇഷ്ടം ആയിരുന്നു. അന്ന് സമധം കിട്ടിയപ്പോൾ ഞങ്ങളെ രണ്ട് പേരെയും കെട്ടാം എന്ന് പറഞ്ഞപ്പോൾ സ്വർഗം കിട്ടിയാ സന്തോഷം ആയിരുന്നു എനിക്ക് ”
ഞാൻ ഇതൊക്കെ കേട്ട് അന്തലിച്ചു കാറിൽ കിളി പോയപോലെ ഇരുന്നു. അപ്പൊ ആണും പെണ്ണും അല്ലാതെ പെണ്ണും പെണ്ണും തമ്മിൽ ഇങ്ങനെ ഇഷ്ടം ഉണ്ടെന്ന് എനിക്ക് മനസിൽ ആയി.
പിന്നെ ഞാൻ ഒന്നും നോക്കില്ല അവളുടെ ചുണ്ടിൽ തന്നെ ഒരു ഉമ്മ കൊടുത്തപ്പോൾ അവളുടെ മുഖത്തെ പുഞ്ചിരി കാണാൻ നല്ല രെസം ആയിരുന്നു.
“എന്നാലും നിനക്ക് ഇതൊക്കെ എങ്ങനെ സാധിച്ചൂടി ”
അവൾ ഒന്ന് ചിരിച്ചു കൊണ്ട് ദിവ്യ ചേച്ചി അറിയണ്ടടോ എന്ന് എന്നോട് പറഞ്ഞു.