വീട്ടിലേക് വരുമ്പോൾ കവിത പടിവാദിലിൽ ഇരുന്നു നോക്കികൊണ്ട് ഇരിക്കുവായിരുന്നു. ഞാൻ വണ്ടി വെച്ച് ദിവ്യ യോട് ഇറങ്ങിക്കോളാൻ പറഞ്ഞു അത് കണ്ട് അവൾക് ഭയങ്കര സന്തോഷം ആയി.
ഞാൻ വണ്ടി പാർക്ക് ചെയ്തപ്പോൾ ഇന്നലെയും ഇന്നും നടന്ന കാര്യങ്ങൾ ആലോചിച്ചു. ഇന്നലെ കവിത രാത്രി തലവേദന ആണെന്ന് പറഞ്ഞു കിടന്നത് ഒക്കെ എനിക്ക് ഓർമ വന്നു. പക്ഷേ അവൾ എന്തുകൊണ്ട് അത് എന്നോട് പറഞ്ഞില്ല. എന്തെങ്കിലും ആവട്ടെ.ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി വീട്ടിലേക് ചേന്നു.
എന്നെ കണ്ടപ്പോൾ കവിത ഓടി വന്നു കെട്ടിപിടിച്ചു. ഞാൻ അപ്പോഴും മറ്റേ ചിന്തയിൽ ആയിരുന്നു. എന്തെങ്കിലും ആവട്ടെ.
“അമ്മ എന്ത്യേ ”
“പുറത്ത് പോയേക്കുവാ. ഇപ്പൊ വരും ”
അപ്പോഴേക്കും ദിവ്യ കയറി പറഞ്ഞു.
“അപ്പൂനെ പുതിയ സ്കൂളിലേക്ക് മാറ്റി ”
“അത് നല്ലതാ ഏട്ടത്തി ”
അങ്ങനെ ഞാൻ ദിവ്യ ക് മുറി കാണിച്ചു കൊടുത്തു അവൾ ഡ്രസ്സ് ഒക്കെ അവിടെ വെച്ച് ബെഡിലേക് ഇരുന്നു ഒപ്പം കവിതയും.
കവിത എന്തൊ പറയാൻ ഉള്ള ഇതിൽ ആയിരുന്നു ദിവ്യ പറയാനും പറഞ്ഞു ഫോഴ്സ് കൊടുക്കുന്നുണ്ടായിരുന്നു.
“ഏട്ടാ ”
“ഉം. എന്താ?”
“അത്…
ഞാൻ…
ഒരു ലെസ്ബിയൻ കൂടി ആണ് “