രാജീവ്:- ഇട്സ് ഓക്കെ മാഡം. മാഡം പറഞ്ഞ കാര്യത്തിന് ഒരു ചാൻസ് ഉണ്ട്. അത് പറയാൻ ആണ് വിളിച്ചത്.
മായ:- ആശയെ ഇങ്ങോട്ടു കൊണ്ട് വരുന്ന കാര്യം ആണോ?
രാജീവ്:- അതെ മാഡം. നാളെ രാവിലെ ഒരു ആംബുലൻസ് എറണാകുളത്തു നിന്നു ഇവിടുത്തെ മെഡിക്കൽ കോളേജിലേക്ക് വരുന്നുണ്ട്. രോഗിയുള്ള വണ്ടിയാണ്. ആലപ്പുഴ വഴിയാണ് വരുന്നത്. റൂട്ടിലെ മെയിൻ റോഡിൽ ആൾ ഉണ്ടെങ്കിൽ കയറ്റികൊണ്ടുവരാണ് അവർക്കു പ്രയാസമില്ല. പക്ഷെ രാവിലെ 6:30 മണിക്ക് അവർ പുറപ്പെടും. മാക്സിമം 8 മണിക്കുള്ളിൽ അവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എത്താറാകുമ്പോൾ അറിയിക്കും അവർ. വണ്ടി നമ്പറും ഡീറ്റൈൽസും ഞാൻ രാവിലെ ഷെയർ ചെയ്യാം.
മായ:- താങ്ക് യു രാജീവ്. ഇത് വളരെ അത്യാവശ്യം ആയിരുന്നു. താങ്ക്സ് എ ലോട്ട്.
രാജീവ്:- ഇട്സ് ഓക്കെ മാഡം. ഫോര്മാലിറ്റി ഒന്നും വേണ്ട. അപ്പോൾ ഞാൻ രാവിലെ വിളിക്കാം. ഗുഡ് നൈറ്റ് മാഡം.
മായ:- ഗുഡ് നൈറ്റ്.
മായ കാൾ കട്ട് ചെയ്തിട്ട്. ആശയെ വിളിച്ചു എന്നിട്ടു കാര്യങ്ങൾ ധരിപ്പിച്ചു. ഇന്ന് രാത്രി എങ്ങനെ എങ്കിലും തള്ളി നീക്കണം. ഇന്നത്തെ ക്ഷീണത്തിൽ ഇനി ചിലപ്പോൾ അവന്റെ ശല്യം ഒന്നും ഉണ്ടാകില്ല. മായ കരുതി. അവൾ അടുക്കലിയിലേക്കു പോയി ഭക്ഷണം ഉണ്ടാക്കാൻ. മായ അടുക്കളയിൽ ചെന്ന് മൂന്നാലു പാക്കറ്റ് നൂഡിൽസ് എടുത്തിട്ട് അരിഞ്ഞു വച്ചിരുന്ന ചില പച്ചകറികളും ഇട്ടു രണ്ടു പേർക്കുള്ള ഭക്ഷണം ഉണ്ടാക്കി. നൂഡിൽസ് ആയതുകൊണ്ട് പെട്ടെന്ന് കാര്യം കഴിഞ്ഞു. അവൾ സഞ്ജയ്‌ക്കുള്ളത് മേശപ്പുറത്തെടുത്തു വച്ചിട്ട് അവന്റെ റൂമിലേക്ക് നടന്നു. എന്നിട്ടു കൊട്ടി അവനെ വിളിച്ചു. അവൻ വാതിൽ തുറന്നു. അവളുടെ മുഖത്തു നോക്കാൻ അവൻ ധൈര്യപ്പെട്ടില്ല.
മായ:- ഭക്ഷണം എടുത്തു വച്ചിട്ടുണ്ട്. ചൂടാറും മുൻപ് അത് കഴിക്കണം.
സഞ്ജയ് എന്തോ പറയാൻ വന്നു എന്നിട്ടു പാതിവഴിയിൽ നിർത്തി തല കുമ്പിട്ടു കൊണ്ട് തന്നെ പോയി കൈ കഴുകി കഴിക്കാൻ ഇരുന്നു, മായയും കഴിക്കാനായി ഇരുന്നു. അവനിൽ നിന്നു അല്പം മാറിയാനിരുന്നിരുന്നത്.
മായ:- മോൾ നാളെ ഉച്ചക്ക് മുന്പ് ഇങ്ങെത്തും.
സഞ്ജയ് ഒന്ന് ഞെട്ടി മായയെ നോക്കി.
മായ:- പേടിക്കണ്ട ഞാൻ അവളോട് ഒന്നും പറഞ്ഞിട്ടില്ല. പറയാനായി ഒന്നും നടന്നിട്ടില്ല. അങ്ങനെയേ ഞാൻ ഇപ്പോൾ വിചാരിക്കുന്നുള്ളു. നീയും അങ്ങനെ വിചാരിച്ചാൽ മതി.
സഞ്ജയ്‌ക്കു അല്പം ആശ്വാസമായി. അവൻ എന്തെല്ലാമോ പറയണം എന്നുണ്ടായിരുന്നു പക്ഷെ മായയുടെ മുഖത്തു നോക്കണോ എന്തെങ്കിലും പറയാനോ അവനു ധൈര്യം തോന്നിയില്ല. കാമം മൂത്തു നിന്നപ്പോൾ ഉണ്ടായിരുന്ന ധൈര്യവും ശൗര്യവും എല്ലാം ഇപ്പോൾ ചോർന്നു പോയിരുന്നു.