ആശ:- ഹലോ അമ്മെ. അമ്മക്ക് കുഴപ്പം ഒന്നുമില്ലലോ?
മായ:- ഇല്ല മോളെ ഇന്ന് വല്ലാത്ത ക്ഷീണം ആയിരുന്നു. അമ്മ മയങ്ങി പോയതാ. ഫോൺ ഓഫ് ആയതറിഞ്ഞില്ല. ഇപ്പോൾ ചാർജ് ചെയ്തു ഓൺ ആക്കി നോക്കിയപ്പോൾ ആണ് നിന്റെ മെസ്സേജുകൾ കണ്ടത്. ഉടനെ തന്നെ നിന്നെ വിളിച്ചതാ. മോള് പേടിച്ചു പോയോ?
മായ കഴിയുന്നതും നോർമൽ ആയി സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവളുടെ ഹൃദയം നീറുകയായിരുന്നു. പക്ഷെ ആശയെ ഒന്നും അവൾക്കറിയിക്കാൻ താല്പര്യം ഇല്ലായിരുന്നു. ഇന്നത്തെ സംഭവം നടന്നിട്ടേ ഇല്ല അവൾ മനസ്സിനെ ബോധിപ്പിച്ചു കൊണ്ടിരുന്നു.
ആശ:- പിന്നെ പേടിക്കാതെ ഇരിക്കുമോ. സഞ്ജയേ വിളിച്ചിട്ടും കിട്ടിയില്ല. സഞ്ജയ് എന്തെടുക്കുകയാ?
സഞ്ജയുടെ പേര് കേട്ടപ്പോൾ മായയ്ക്ക് വീണ്ടും കുറ്റബോധം മനസ്സിൽ തളം കെട്ടി. നിയന്ത്രണം വിടാതിരിക്കാൻ അവൾ ശ്രമിച്ചു. കുറച്ചു നേരത്തേക്ക് അവൾക്കു ഒന്നും മിണ്ടാൻ പറ്റിയില്ല.
ആശ:- ഹലോ അമ്മെ? കേൾക്കുന്നില്ലേ?
മായ:-സഞ്ജയ് ഉറങ്ങുകയാണെന്നു തോന്നുന്നു മോളെ. ഇന്ന് എന്നെ കുറെ സഹായിചിച്ചു അടുക്കളയിലും മറ്റും. ക്ഷീണത്തിൽ ഉറങ്ങി പോയതാണെന്ന് തോന്നുന്നു. എണീറ്റ് കാണില്ല. ഞാൻ പറഞ്ഞേക്കാം മോളെ വിളിക്കാൻ.
ആശ:- അമ്മെ എനിക്ക് അങ്ങോട്ടു വരാൻ വല്ല മാർഗവും ഉണ്ടോ?
മായ:- എന്താ എന്ത് പറ്റി മോളെ? അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?
ആശ:- എന്ത് പ്രശ്നം? അതൊന്നുമല്ല ഒന്നാമത് അമ്മ അവിടെ ഒറ്റക്കാണ്. മാത്രമല്ല കല്യാണ തീയതിയും അടുത്തില്ലേ അതാ.
മായ:- ഫോൺ ഓൺ ആക്കിയപ്പോൾ രാജീവിന്റെ മിസ് കാൾ കിടക്കുന്നതു കണ്ടു. നിന്നെ വിളിച്ചിട്ടു വിളിക്കാം എന്ന് കരുതി. നിന്നെ ഇങ്ങോട്ടു കൊണ്ട് വരാൻ വല്ല വഴിയും ഉണ്ടോ എന്ന് ഞാൻ തിരക്കിയിരുന്നു. അന്വേഷിച്ചിട്ടു പറയാം എന്ന് പറഞ്ഞിരുന്നു. ഞാൻ പുള്ളിയെ വിളിച്ചിട്ടു നിന്നെ വിളിക്കാം.
ആശ:- ശെരി അമ്മെ. ഫോൺ അടുത്ത് തന്നെ ഓൺ ആക്കി വച്ചേക്കണം. എന്നെ ഇനി ടെൻഷൻ അടുപ്പിക്കരുത്.
മായ:- ശെരി മോളെ.
മായ ഫോൺ കട്ട് ചെയ്തു. എന്നിട്ടു രാജീവിനെ വിളിക്കാൻ ആയി ഡയൽ ചെയ്തു. ആശ തിരിച്ചു വരേണ്ടത് ഇപ്പോൾ അത്യാവശ്യം ആണ്. അവൾ കൂടെ ഉണ്ടെങ്കിൽ സഞ്ജയ്‌ക്കു ഇനി ഒരു ചാട്ടം ഉണ്ടാകില്ല.
രാജീവ്:- ഹലോ മാഡം.
മായ:- ഹലോ. സോറി രാജീവ് ഫോൺ ഓഫ് ആയിരുന്നത് ഞാൻ അറിഞ്ഞിരുന്നില്ല.