വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 10 [റിച്ചി] [Climax]

Posted by

പുറത്തു വച്ച ശേഷം മായ വീണ്ടും തന്റെ റൂമിൽ പോയി ഡോർ ലോക്ക് ചെയ്തു കിടന്നു. അപ്പോഴേക്കും സമയം വൈകുന്നേരം ആയിരുന്നു.

സഞ്ജയ് എപ്പോഴോ ഉണർന്നു. അവൻ സ്വപ്നലോകത്തു നിന്ന് പതിയെ യാഥാർത്യത്തിലോട്ടു വന്നു. താൻ ചെയ്ത തെറ്റിന്റെ ആഴം പെട്ടെന്ന് അവനിൽ ഉദിച്ച കാമം അടങ്ങി കഴിഞ്ഞപ്പോൾ ആണ് അത് അവനു ഉൾകൊള്ളാൻ ആയതു. താൻ ആശയെ ചതിച്ചു. മായയുമായി ഒരിക്കലും തനിക്ക് ഒരു ജീവിതം ഉണ്ടാകില്ല. ആശയുമായുള്ള ജീവിതം ഇല്ലാതാവാൻ താൻ തന്നെ കാരണമായി അതും അവളുടെ അമ്മയെ ഉപയോഗിച്ച്. കുറ്റബോധം കാരണം അവൻ ഏങ്ങി കരഞ്ഞു. കുറച്ചു നേരം അത് തുടർന്നു. സ്വല്പം അടങ്ങി കഴിഞ്ഞപ്പോൾ ആണ് മായയെ പറ്റി അവൻ ഓർത്തത്. അവൻ പെട്ടെന്ന് വേഷമൊക്കെ ധരിച്ചു താഴേക്കു ചെന്നു. മായയുടെ റൂം തുറക്കാൻ നോക്കി നടന്നില്ല. മായ എന്തെങ്കിലും കൈയബദ്ധം കാണിച്ചു കാണുമോ എന്ന് അവൻ ഭയന്നു. അവൻ കതകിൽ ശക്തിയായി തട്ടി അമ്മെ അമ്മെ എന്ന് വിളിച്ചു.

മായ:- ഭക്ഷണം മേശപ്പുറത്തു എടുത്തു വച്ചിട്ടുണ്ട്. എനിക്ക് ഒന്ന് ഉറങ്ങണം. ശല്യപെടുത്തരുത്.

മായ അല്പം ഉറക്കെയും പരുഷമായും ആണ് അത് പറഞ്ഞത്. പക്ഷെ സഞ്ജയ്‌ക്കു അത് ആശ്വാസം ആയി. അവനു അവൾ ജീവനോടെ ഉണ്ടെന്നു അറിഞ്ഞാൽ മതി ആയിരുന്നു. അവനു വല്ലാതെ വിശക്കുന്നുണ്ടായിരുന്നു പക്ഷെ കഴിക്കാൻ തോന്നിയില്ല. അവൻ ഭക്ഷണം കളയണ്ട എന്ന് കരുതി എടുത്തു വച്ചിരുന്ന ഭകഷണം കഴിച്ചിട്ട് പ്ലേറ്റ് കഴുകി വച്ചു. എന്നിട്ടു തന്റെ റൂമിൽ പോയി ഡോർ ലോക്ക് ചെയ്തു കട്ടിലിൽ കിടന്നു. ഫോൺ നോക്കിയപ്പോൾ ആശയുടെ കുറെ മിസ് കാളും മെസ്സേജും. അവനു അവളോടിപ്പോൾ സംസാരിക്കാൻ തോന്നിയില്ല. അവൻ ഫോൺ സൈലന്റിൽ ആക്കിയിട്ടു കിടന്നു.

സന്ധ്യ ആയപ്പോൾ മായ ഉണർന്നു. എഴുന്നേറ്റു വിളക്ക് കത്തിക്കാനൊന്നും അവൾക്കു തോന്നിയില്ല. അവൾ ഫോണെടുത്തു ആശയെ വിളിക്കാമെന്ന് കരുതി നോക്കിയപ്പോൾ ഫോൺ ഓഫ് ആയിരുന്നു. അവൾ പെട്ടെന്ന് ഫോൺ ചാർജ് ചെയ്യാൻ ഇട്ട ശേഷം ബാത്റൂമിൽ പോയി മുഖം കഴുകി ഫ്രഷ് ആയി വന്നു. നടന്നതിനെ കുറിച്ചൊന്നും ഓർക്കേണ്ട എന്ന് അവൾ തീരുമാനിച്ചു. അവൾ ഡോർ തുറന്നു അടുക്കളയിലേക്കു പോയി. സഞ്ജയുടെ റൂം അടച്ചു കിടക്കുന്നതു കണ്ടു. അവൾ അത് കാര്യമാക്കാതെ അടുക്കലിയിലോട്ടു ചെന്നു രാത്രിയിലേക്ക് എന്തെങ്കിലും ഉണ്ടാക്കാൻ സാധങ്ങൾ എടുത്തു വച്ചു. തീരെ താല്പര്യമില്ലാതെ ഇരുന്നത് കൊണ്ട് അവൾ നൂഡിൽസ് വയ്ക്കാം എന്ന് കരുതി. സാധങ്ങൾ ഒക്കെ എടുത്തു വച്ചിട്ട് അവൾ റൂമിലേക്ക് പോയി.

ഫോൺ അല്പം ചാർജ് ആയി. അവൾ നോക്കിയപ്പോൾ ആശയുടെ കുറെ മിസ് കാൾ. ഇടയ്ക്കു ഓഫീസിലെ രാജീവിന്റെ കാളും. അവൾ നോക്കിയപ്പോൾ ആശ കുറെ ടെന്ഷനടിച്ച മെസ്സേജും അയച്ചിട്ടുണ്ട്.

മായ:- ഈശ്വരാ എന്റെ കുഞ്ഞു പേടിച്ചു കാണുമല്ലോ?

മായ ഫോണെടുത്തു ആശയെ വിളിക്കാൻ ആയൊരുങ്ങി. പക്ഷെ പെട്ടെന്ന് അവളുടെ ഉള്ളിൽ മകളോട് ചെയ്ത ചതി മിന്നി. അവളോട് എങ്ങനെ സംസാരിക്കും എന്ന് ആലോചിച്ചു അവൾ മടിച്ചു നിന്നു. പക്ഷെ മനസ്സിനെ പാകപ്പെടുത്തി വിളിക്കാൻ തന്നെ അവൾ തീരുമാനിച്ചു. മായ ആശക്കു ഡയൽ ചെയ്തു. ഓരോ റിങ് അടിക്കുമ്പോഴും അവളുടെ നെഞ്ച് പിടക്കുന്നുണ്ടായിരുന്നു. അവൾക്കു ഒരു സംശയവും തോന്നരുതേ എന്നായിരുന്നു പ്രാർത്ഥന.

Leave a Reply

Your email address will not be published. Required fields are marked *