ഒന്നുമില്ലെങ്കിൽ ഒരു 10 മണിയോടെ എത്തും. ഡീറ്റെയിൽസ് ഞാൻ ഇപ്പോൾ വാട്ട്സ്ആപ്പ് ചെയ്യാം. അറ്റെൻഡറുടെ നമ്പർ ഉണ്ട് അതിൽ.
മായ.:- ഓക്കെ രാജീവ്. അപ്പോൾ ഞാൻ ആശയെ ഒന്ന് വിളിച്ചു അറിയിക്കട്ടെ. താങ്ക്സ് എഗൈൻ.(മായ കാൾ കട്ട് ചെയ്തു).
കുറച്ചു കഴിഞ്ഞു രാജീവ് മായയ്ക്ക് വണ്ടി ഡീറ്റെയിൽസ് മെസ്സേജ് ചെയ്തു.അത് ആശക്കു ഫോർവേഡ് ചെയ്ത ശേഷം മായ ആശയെ വിളിച്ചു. അവൾ അപ്പോഴേക്കും റെഡി ആയി സെറ്റ് ആയിരുന്നു. 7:30 ക്കു മെയിൻ റോഡ് സൈഡിൽ കാണണം എന്നും പറഞ്ഞു. വണ്ടി ഡീറ്റെയിൽസ് അയച്ചിട്ടുണ്ട്. സ്ഥലത്തു എത്തി നിന്നിട്ടു അവരെ വിളിച്ചു നോക്കാൻ പറഞ്ഞു. വണ്ടിയിൽ കയറിയ ശേഷം തന്നെ വിളിക്കാനും പറഞ്ഞു.
ഇതൊക്കെ കഴിഞ്ഞു മായ. അടുക്കളയിൽ കയറി എന്നിട്ടു വീട് അടിച്ചു വാരാനുള്ള ഒരുക്കങ്ങൾ തുടങ്ങി. മുകളിലെയും താഴ്ത്തിയും ഹാളും റൂമും(മായയുടെ റൂം ഒഴികെ) അവൾ ഓടിച്ചു ഒന്ന് തൂത്തു എന്ന് വരുത്തി. മനസ്സ് അപ്പോഴും അവളുടെ അസ്വസ്ഥം ആയിരുന്നു. അപ്പോഴേക്കും ആശ വണ്ടിയിൽ കയറി എന്ന് വിളിച്ചു പറഞ്ഞു. മായ തന്റെ ഫോൺ ഫ്ലൈറ്റ് മോഡിൽ ആക്കി. എന്നിട്ടു സഞ്ജയുടെ റൂമിൽ പോയി അവന്റെ ഫോൺ അവിടെ ഇരിക്കുന്നത് കണ്ടു അത് സ്വിച്ച് ഓഫ് ആക്കി വച്ചു. അവരുടെ വീട്ടിൽ ലാൻഡ് ലൈൻ ഇല്ലായിരുന്നു. എന്നിട്ടു അവൾ അടുക്കളയിൽ പോയി ഭക്ഷണം തയ്യാറാക്കാനുള്ളത് നോക്കി തുടങ്ങി. മണി 8:15 ആയിരുന്നു അപ്പോൾ.സഞ്ജയ് ഉറക്കം എണീറ്റിട്ടില്ലായിരുന്നു അപ്പോഴും.
തലേന്ന് അറിഞ്ഞു ഫ്രിഡ്ജിൽ വച്ചിരുന്നതെടുത്തു സാമ്പാറും ഉണ്ടാക്കി അവൾ കാലത്തേക്ക് ഇഡ്ഡലിയും ഉണ്ടാക്കി. ചായയും തയ്യാറാക്കി. അവൾ ചായ കുടിച്ച ശേഷം. ഒരു കപ്പ് ചായയും കൊണ്ട് സ്‌നാനയുടെ റൂമിലേക്ക് പോയി. അത് ടീപ്പോയിൽ വച്ച ശേഷം അവനെ വിളിച്ചുണർത്തി. സമയം അപ്പോഴേക്കും 9 മണി ആയിരുന്നു. സഞ്ജയ് ഉണര്ന്നപ്പോൾ മുഖത്തൊരു ഭാവ വ്യത്യാസം ഇല്ലാതെ നിൽക്കുന്ന മായയെ കണ്ടു. കാമം അടങ്ങി കഴിജപ്പോൾ സഞ്ജയ്‌ക്കു കുറ്റബോധവും വിഷമവും ഒക്കെ തോന്നി. മായ പക്ഷെ കൂൾ ആയി അടുക്കളയിലോട്ടു പോയി.
സഞ്ജയ് എണീറ്റ് ചായ കുടിച്ച ശേഷം. കപ്പ് കൊണ്ട് ഡിഡനിങ് ടേബിളിൽ വച്ചു. എന്നിട്ടു തന്റെ റൂമിൽ ബാത്‌റൂമിൽ പോയി പല്ലുതേച്ചു ഫ്രഷ് ആയി. പിന്നെ ഒരു കുളിയും പാസ് ആക്കി. ഈ സമയം മായ സഞ്ജയുടെ കപ്പ് കഴുകി വച്ച ശേഷം ഫ്രന്റ് ഡോർ തുറന്നു പത്രം എടുത്തു അകത്തു വച്ച ശേഷം ഡോർ അടച്ചു. പക്ഷെ ലോക്ക് ചെയ്തില്ല.
കുളി കഴിന്നു ഡ്രസ്സ് ചെയ്തു സഞ്ജയ് ഹാളിലേക്ക് വന്നു. എന്നിട്ടു നേരെ അടുക്കളയിലേക്കു ചെന്ന്. മായയോട് എന്ത് പറയണം എന്ന് അവൻ അപ്പോൾ അറിയില്ലായിരുന്നു പക്ഷെ ആശ വെറും മുൻപ് എല്ലാം സംസാരിച്ചു ശെരിയാക്കണം എന്ന് അവനു തോന്നി. കാമം അടങ്ങി കഴിയുമ്പോൾ അവൻ ആശയുമായുള്ള ജീവിതത്തെ പറ്റി ആലോചിക്കും. പക്ഷെ കാമം മൂത്താൽ അവൻ ഒരു മൃഗം ആണ്. ചെന്നായയെ പോലെ ഒരു വന്യമൃഗം. സമയം