ജീവിച്ചിരിക്കുന്നു എന്ന ഒരു തോന്നൽ സത്യത്തിൽ നമുക്കുണ്ടാകുന്നത്.ജോലിയും പ്രാരാബ്ധങ്ങളും ബന്ധങ്ങളുടെ കെട്ടുപാടുകളും നിറഞ്ഞ ഒരു ജീവിതത്തിൽനിന്നും ഇടക്കിങ്ങനെയൊരു മാറ്റം ഏതൊരാളെയും തീർച്ചയായും അനുകൂലമായി സ്വാധീനിക്കും എന്നത് നിസ്തർക്കമാണ്….”
“…ഇതാ നമ്മൾ എത്തിക്കഴിഞ്ഞു.വെള്ള മണൽ പുതച്ച് നീണ്ടുനിവർന്നു കിടക്കുന്ന തീരം കാണൂ…സീ ബസിൽനിന്നും വെള്ളത്തിലൂടെയുള്ള മരപ്പാലം പിന്നിട്ട് നാമെത്തുക ആ വെള്ള മണലുള്ള തീരത്തേക്കാണ്.അവിടെ നിന്നും ചെങ്കല്ല് പാവി പ്രത്യേകം നിർമ്മിച്ച വഴിയിലൂടെ നടന്നു വേണം റിസോർട്ടിന്റെ പൂമുഖത്തെത്താൻ….”
“…എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഈ റിസോർട്ടുമായി എനിക്ക് വല്ലാത്തൊരു അടുപ്പമുണ്ട്.വ്യക്തിപരവും വൈകാരികവുമൊക്കെയായ ഒരടുപ്പം.ഇരുപത്തഞ്ചുകൊല്ലം മുൻപ് ഈ റിസോർട്ടിലെ മുകളിലെ നിലയിലെ അങ്ങേയറ്റത്തെ മുറിയിൽ വെച്ചാണ് ഞാനാദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത്.ഒരു ബിഗ്ബജറ്റ് തെലുഗു ബ്ലൂ ഫിലിമായിരുന്നു അത്.പൂർണനഗ്നയായി അന്ന് ഞാനൊരു കിടപ്പറ രംഗത്തിൽ അഭിനയിച്ചു.അതിനു മൂന്നു ദിവസം മുൻപ് തന്നെ ഞാനടക്കമുള്ള അഭിനയേതാക്കളും ഷൂട്ടിങ് സംഘവും ഇവിടെയെത്തിയിരുന്നു.ഒരു കുടുംബം പോലെ ഞങ്ങളിവിടെ കഴിഞ്ഞു.ഷൂട്ടിങ്ങിനു മുൻപുള്ള മൂന്നു ദിവസവും പുതുമുഖമായ എനിക്ക് സംവിധായകൻ കോച്ചിങ് തന്നു.ഇവിടെവന്ന് രണ്ടാമത്തെ രാത്രി ജീവിതത്തിലാദ്യമായി ഞാനൊരു പുരുഷനുമായി സെക്സിലേർപ്പെട്ടു.കന്യകയല്ലാതാവുന്നതിന്റെ സുഖമുള്ള നൊമ്പരം ഞാനറിഞ്ഞു.രതിരസവും രതിമൂർച്ഛയുടെ പ്രകമ്പനവും ഞാനറിഞ്ഞു.എൻറെ ജീവിതത്തിലെ ആദ്യത്തെ പുരുഷൻ ആരായിരുന്നു എന്ന് തൽക്കാലം ഞാൻ പറയുന്നില്ല.അതറിഞ്ഞിട്ട് നിങ്ങൾക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല.മാത്രമല്ല പേര് വെളിപ്പെടുത്തിയാൽ അത് ഞാൻ ആ വ്യക്തിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാകും.അപ്രകാരം കുടുംബത്തിനും സമൂഹത്തിനും മുൻപിൽ അപമാനിതനാകേണ്ട ഒരാളല്ല അദ്ദേഹം….”
“….അവിടെ നിന്നിങ്ങോട്ട് പിന്നെ എത്രയെത്ര പോൺ സിനിമകൾ.എത്രയെത്ര പുരുഷന്മാർ.സ്ത്രീകൾ…!സ്ത്രീകൾ എന്ന് പറയാൻ കാരണമുണ്ട് കേട്ടോ.ഞാൻ ബൈസെക്ഷ്വലാണ്.എന്ന് പറഞ്ഞാൽ ഞാൻ ആണുങ്ങളുമായും പെണ്ണുങ്ങളുമായും ഒരേപോലെ കിടപ്പറ പങ്കിടാൻ ഇഷ്ടപ്പെടുന്ന ആളാണെന്നർത്ഥം.ഒന്ന് ഞെട്ടിയോ…!ഞെട്ടുകയൊന്നും വേണ്ട.അങ്ങനെയുള്ള ഒരുപാടാളുകൾ ലോകത്തുണ്ട് .നമുക്കിടയിൽത്തന്നെയുണ്ട് .നമ്മൾ തിരിച്ചറിയുന്നില്ല എന്ന് മാത്രം.ഇത്രയും കാലം എന്റെയീ കാര്യം പരമ രഹസ്യമായിരുന്നുവല്ലോ.ഞാനത് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.അതുപോലെ അധികമാളുകളും ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ നിന്നും മറച്ചുപിടിക്കുന്നു.ഇതൊരു മോശപ്പെട്ട സ്വഭാവമാണെന്നോ മനസികാവസ്ഥയാണെന്നോ കരുതേണ്ടതില്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്.ചോയ്‌സാണ്.ഇങ്ങനെയൊരു കോൺസെപ്റ്റിലേക്ക് വർഷങ്ങൾക്കിപ്പുറം ഞാനെത്തിയിരിക്കുന്നു.അതുകൊണ്ടാണ് ഇപ്പോൾ