ഉള്ളിൽ നിറഞ്ഞു പൊങ്ങിയ അത്ഭുതത്തിൽ ഞാൻ ചോദിച്ചു……
‘”” അതെന്താടാ…… എനിക്ക് പ്രേമിച്ചൂടേ…….??? “””
എന്റെ വിക്ക് കണ്ടതും അപ്പനല്പം കടുപ്പിച്ചു ചോദിച്ചു…….
‘”””” ഹോ….. അതല്ല അപ്പാ……
ഞാൻ പെട്ടെന്ന് പറഞ്ഞുപോയതാ…….
ആരാ ആള്….. ‘”””.
ഞാൻ ചോദിച്ചു…..
‘”””അവളുടെ പേര്……
ജയശ്രീ……..
നല്ല അസ്സല് നായര് കുട്ടിയാ ….. നീ ഇപ്പൊ പറഞ്ഞ പോലെ കാമം മൂത്ത് കേറി പ്രേമിച്ചത് പോലെ അല്ല…..
അവളുടെ മനസ്സ് കണ്ടാണ് ഞാനവളെ പ്രേമിച്ചത്…… അവൾ തിരിച്ചും അങ്ങനെ ആയിരുന്നു…..
അങ്ങനെ ആടാ പ്രേമിക്കേണ്ടത്….. ഈ കാണുന്ന സൗന്ദര്യവും പണവും എല്ലാം എന്ന് വേണേലും പോകാം…. പക്ഷെ മനസ്സ്……
അതിനെ സൗദര്യം അങ്ങനെ ഒന്നും പോവില്ലടാ ഉവ്വേ……
പ്രേമിക്കാണേൽ അങ്ങനെ പ്രേമിക്കണം….. പക്ഷെ നിന്റെ അപ്പാപ്പൻ ഇല്ലേ….. എന്റെ കാലമാടൻ തന്ത….
അയാൾ ഞങ്ങളുടെ പ്രേമത്തിൽ ഒരു കട്ടുറുമ്പായി നിന്നു…..
ഒരു നായര് പെണ്ണിനെ കെട്ടിയാ കുടുംബത്തിലും സമുദായത്തിലും പേര് ദോഷം ഉണ്ടാവുമെന്ന്…..
നാട്ടിൽ വർഗ്ഗീയ ലഹള നടക്കുമത്രെ……
പക്ഷെ ഞാൻ അതിനൊന്നും കുലുങ്ങിയില്ല…..
കെട്ടിയാ അവളെ കെട്ടു എന്ന് വാശി പിടിച്ചു നിന്നു……’”””
അപ്പൻ ഒന്ന് പറഞ്ഞു നിർത്തി……
‘””” അപ്പാ……..
എന്നിട്ട് അപ്പനാ അമ്മച്ചിയെ കെട്ടിയോ……’””
കഥയിൽ മുഴുകിയിരുന്ന ഞാൻ അറിയാതെ ചോദിച്ചുപോയി….. അപ്പൊ തന്നെ മുഴങ്ങി കല്ലിൽ കത്തി ഇട്ട് ഉറക്കുന്നത് പോലെയുള്ള പുള്ളിടെ പൊട്ടിച്ചിരി……
‘””” ഹ ഹ ഹ ഹ ഹ ഹ ഹ.,.,,..,.,.,.,.,.
അങ്ങനെ കെട്ടിയിരുന്നേൽ നിന്നെ പോലെ ഒരു മരവാഴക്ക് പകരം നല്ല സ്വഭാവ ഗുണമുള്ള കൊച്ച് എനിക്ക് ജനിക്കില്ലായിരുന്നോടാ…….
ഏഹ്…,..
നീ നിന്റെ തള്ളേടെ അതേ വിത്താ………
ഹ ഹ ഹ ഹ ഹ ഹ.,..,..,.,,….’””
അപ്പൻ അതും പറഞ്ഞു ചിരിക്കാൻ തുടങ്ങി…..
അപ്പോ ചോദിച്ച ഞാൻ ഊമ്പി……