കാറെടുക്കാമെന്ന് പറഞ്ഞ് അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു നടന്നു. ഗെയ്റ്റ് കടന്ന് ഒച്ചയുണ്ടാക്കാതെ പിൻഭാഗത്തേക്ക് നടന്നു. അഥവാ അവൾ കാണുകയാണെങ്കിൽ കക്കൂസക്ക് വന്നതാണെന്ന് പറയാം. പിൻഭാഗത്തുള്ള ഒരു മറവിൽ നിന്ന് തുറന്നിട്ട അടുക്കള വാതിലിലേക്ക് നോക്കി ഞാൻ നിന്നു. രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ അവളുടെ ഫോൺ റിങ്ങ് ചെയ്യുന്നത് ഞാൻ കേട്ടു. ഞാൻ ചെവി കൂർപ്പിച്ച് നിന്നു.
വേണ്ട വരണ്ട ഞാൻ നേരത്തെ പറഞ്ഞതല്ലെ
……
എന്നെ കൊലക്ക് കൊടുക്കാനാണോ അച്ചായൻ്റെ ഉദ്ദേശം?
…….
വേണ്ടച്ചായാ !
……
ശരി, ഇന്നത്തോടെ നിർത്തണം ഇനി ആവർത്തിക്കരുത്
……
വന്നാ വേഗം പോണം
…….
OK
വഞ്ചകി, അവൾ കള്ളക്കാമുകനെ ക്ഷണിച്ചു കഴിഞ്ഞു. ഇനി അതാരാണെന്ന് അറിയാനെ ഉള്ളു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ കുറച്ചു വെയ്സ്റ്റുമായി പുറത്തു വന്ന് ഞാൻ നിൽക്കുന്നതിൻ്റെ എതിർ ഭാഗത്തുള്ള വെയ്സ്റ്റ് പാത്രത്തിൽ ഇടാനായി അങ്ങോട്ട് നടന്നു. ഞാൻ വേഗം ഒച്ചയില്ലാതെ അകത്തു കയറി ഒരു റൂമിൽ കയറി അവിടെയുള്ള സ്റ്റീൽ അലമാരിയുടെ പുറകിൽ പോയി നിന്നു. ചുമരിൻ്റെ മൂലക്കടുത്തായി അലമാരി ഇട്ടിരിക്കുന്നതിനാലും ഒരു അഴയിൽ തുണികൾ ഇട്ട് ഞാൻ നിൽക്കുന്ന ഭാഗം മറഞ്ഞു കിടന്നതിനാലും പെട്ടന്ന് ആർക്കും എന്നെ കാണാൻ കഴിയില്ല.
ഞാൻ മൊബൈൽ സൈലൻ്റിലാക്കി വർദ്ധിച്ച സങ്കടത്തോടെ ഹൃദയം നുറുങ്ങി നിന്നു. ഏതാണ്ട് അഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ കോളിങ് ബെല്ലിൻ്റെ അടി പ്രതീക്ഷിച്ചു നിന്ന എനിക്ക് അടുക്കള ഭാഗത്ത് ഒരാണിൻ്റെ പതിഞ്ഞ സംസാരമാണ് കേൾക്കാൻ കഴിഞ്ഞത്. വേഗം ഞാൻ അവിടെ നിന്നും വാതിലിനടുത്തേക്ക് വന്ന് ഡോർ കർട്ടൻ്റെ ഉള്ളിലൂടെ അടുക്കള ഭാഗത്തേക്ക് നോക്കി. ആരേയും കണ്ടില്ലെങ്കിലും എൻ്റെ പ്രിയ പത്‌നിയുടേയും അയാളുടേയും സംസാരവും സൂസൻ്റെ മുക്കലും മൂളലും എരിച്ചിൽ പോലുള്ള സൌണ്ടും അടുക്കളയിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു. എൻ്റെ നെഞ്ച് വെട്ടിപൊളിയുന്ന പോലെ എനിക്ക് തോന്നി.