ഇളക്കങ്ങൾ [ANA]

Posted by

ചിലപ്പോളൊക്കെ കോശി ലീവ് എടുത്ത് നിൽക്കുന്നത് കണ്ടിട്ടുണ്ട്. താൻ ഓഫീസിൽ പോയാൽ അപ്പോളൊക്കെ പകൽ അവൻ ഇവളെ കളിക്കാറുണ്ടോ? അങ്ങിനെയൊരു സംശയം തനിക്കിന്നു വരെ തോന്നിയിട്ടില്ല കാരണം തൻ്റെ ഭാര്യയെ താൻ അത്ര മാത്രം വിശ്വസിച്ചിരുന്നു.

 

രാത്രി അടുക്കളയിലുള്ള വാതിലിനു പുറത്ത് ഇവൾ പുറത്തെ ലൈറ്റിടാതെ നിൽക്കുന്നത് കണ്ടിട്ടുണ്ട്. ഒന്നു രണ്ടു തവണ ആരോടൊ സംസാരിക്കുന്ന പോലെ തോന്നിയിട്ടുമുണ്ട്. ചോദിക്കുമ്പോൾ പുറത്ത് മുള്ളാൻ പോയതാണെന്ന് പറയും. അകത്ത് ബാത്ത് റൂമുള്ളപ്പോൾ എന്തിനാ ഇരുട്ടത്ത് പോകുന്നതെന്ന് പറഞ്ഞ് ഞാൻ ദേഷ്യപ്പെടാറുണ്ട്. തല നന്നായി കെട്ടിവെച്ചു പോകുന്ന അവളുടെ തലമുടി കുർബ്ബാന കഴിഞ്ഞു വരുമ്പോൾ അലങ്കോലപ്പെട്ടു കിടക്കുന്നത് കാണാറുണ്ട്. ഇതു മാത്രമല്ല കുറച്ചു നാളുകളായി ശനിയാഴ്ചകളിൽ അവൾ ബന്ധപ്പെടാൻ സമ്മതിക്കാറില്ല. നാളെ പള്ളിയിൽ പോകേണ്ടതാണെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു മാറും. അന്നൊന്നും എനിക്കൊരു സംശയവും തോന്നിയിരുന്നില്ല എന്നാൽ ഇപ്പോൾ തോന്നുന്നു ഞായറാഴ്ചകളിലെ രണ്ട് കളികൾക്ക് ഊർജം കിട്ടാൻ അവൻ്റെ ഉപദേശപ്രകാരം ശനിയാഴ്ച വേണ്ടെന്നു വെക്കുന്നതാണെന്ന്.

 

ഞാനൊരു പമ്പര വിഢിയായിരുന്നു എന്നെനിക്ക് മനസ്സിലായി. എങ്കിലും ഈ കാരണങ്ങൾ കൊണ്ട് ഞാനവളെ ഉപേക്ഷിക്കില്ല അങ്ങനെ ഒരു കാര്യം എനിക്ക് ചിന്തിക്കാനേ കഴിയില്ല. കാരണം ഈ കാരണമൊഴിച്ചാൽ മറ്റു കാര്യങ്ങളിൽ അവൾ നൂറ്റുക്കു നൂറു ശതമാനവും ഉത്തമ ഭാര്യയാണ്. എൻ്റെ ഭാര്യ പരപുരുഷനു വേണ്ടി കിടന്നു കൊടുക്കുന്നത് എനിക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്‌ അതൊരിക്കലും എനിക്ക് സഹിക്കാൻ കഴിയില്ല. ഇന്നുതന്നെ ചങ്കു തകർന്നാണ് എല്ലാം നോക്കി നിന്നത്. പലവട്ടം അവരുടെ അടുത്തുചെന്ന് രണ്ടു പേരെയും വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് ചിന്തിച്ചതാണ് പക്ഷെ ഭാര്യയോടുള്ള അമിത സ്നേഹം കൊണ്ട് തനിക്കതിന് കഴിഞ്ഞില്ല. ഒരു പക്ഷെ തനിക്കവളെ നഷ്ടപ്പെട്ടാലോ എന്ന പേടിയായിരുന്നു മനസ്സിൽ.

പള്ളിയിൽ നിന്നും വന്ന് കാപ്പി കുടി കഴിഞ്ഞാൽ ഉച്ച ഭക്ഷണം കഴിക്കുന്നത് വരെ അടുക്കളയിൽ തന്നെ ചുറ്റിപറ്റി നിൽക്കാറുള്ള അച്ചായൻ നേരം കുറെയായി എന്തോ ആലോചിച്ച് ഒരേ ഇരിപ്പിരിക്കുന്നതവൾ കണ്ടു. എന്താണ് കാരണം? അവളുടെ ഉള്ളിൽ തീയാളി. തങ്ങളുടെ കളിക്കിടയിൽ അച്ചായനെങ്ങാനും വന്നോ? ഏയ് ഇല്ല. അങ്ങനെയെങ്കിൽ കാറിൻ്റെ സൌണ്ട് കേൾക്കാതിരിക്കില്ല. ഈ ഇരിപ്പ് ഒരിക്കലും പതിവില്ലാത്തതാണ്. ചോദിക്കാനാണെങ്കിൽ അവൾക്ക് മുൻപില്ലാത്ത വിധം ഒരു പേടി തോന്നി. ഉച്ചഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വേഗം എഴുന്നേറ്റു വന്നു താൻ ഇരിക്കുന്നുണ്ടോ എന്നു പോലും നോക്കാതെ തല കുനിച്ചിരുന്ന് ഭക്ഷണം കഴിച്ചു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *