ചിന്നു കുട്ടി [കുറുമ്പൻ]

Posted by

ഞാൻ അവളെ കട്ടിലിൽ തന്നെ കിടത്തി അവൾ നന്നായി വിറക്കുന്നുണ്ടാരുന്നു ഞാൻ അവളെ നന്നായി പുതപ്പിച്ചു കിടത്തി നേരെ അടുക്കളയിൽ പോയി ഒരുഗ്ലാസ് വെള്ളവുമായി തിരിച്ചു വന്നു മേശ തുറന്ന് ഒരു പരസിറ്റമോൾ ഗുളിക എടുത്ത് കട്ടിലിലേക്ക് ഇരുന്നു അവളെ വിളിച്ചുണർത്തി.
എഴുനേക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഞാൻ കട്ടിലിൽ അവൾ തലവെച്ചിടത്തേക്ക് നീങ്ങി ഇരുന്നു ശേഷം അവളെ താങ്ങി എഴുനേപ്പിച്ച എന്റെ തോളിലേക്ക് ചാരി ഇരുത്തി ഞാൻ തന്നെ അവളുടെ വായിൽ ഗുളിക വെച്ച കൊടുത്തു ശേഷം വെള്ളവും. അവൾ അത് എന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് പതിയെ ഇറക്കി ശേഷം എന്റെ കണ്ണുകളിലേക്ക് തന്നെ നിക്കി ഇരുന്നു. ആ നോട്ടം എനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു ഞാൻ അധികസമയം അങ്ങനെ ഇരിക്കാതെ അവളെ തിരിച്ചു ബെഡിൽ തന്നെ കിടത്തി പുതപ്പിച്ചു.

ഞാൻ പതിയെ എഴുനേറ്റ് താഴേക്കും കിടന്നു. ഇടക്ക് അവൾ എന്നെ വിളിച്ചു
ഞാൻ ഉറങ്ങിയും ഇല്ലാരുന്നു അവളെ അങ്ങനെ ഒരുഅവസ്ഥയിൽ കണ്ടപ്പോ എന്റെ ഉറക്കം പോയി.

കിച്ചു….. അവൾ വീണ്ടും വിളിച്ചു

മ്മ്…. ഞാൻ വിളികേട്ടു

എന്റെ അടുത്ത് കിടക്കുവോ പ്ലീസ് ഇന്ന് മാത്രം….. ഇടറുന്ന ശബ്ദത്തോട് അവൾ അത് പറഞ്ഞു.

അത് നിരസിക്കാൻ എനിക്കും തോന്നിയില്ല ഞാൻ എഴുനേറ്റ് കട്ടിലിൽ കിടന്നു. ഞാൻ ഇടക്ക് അവളെ നോക്കി അവൾ എന്നെ തന്നെ നോക്കി കിടക്കുകയാണ് കുറച്ചു നേരം ഞാൻ അവളെ നോക്കി നിന്നു പിന്നെ എപ്പോഴോ ഉറങ്ങി പോയി ഇടക്ക് ഉറക്കം ഉണർന്നപ്പോൾ അവൾ എനിക്കബീമുഖമായി ചെരിഞ്ഞു കിടന്ന് എന്റെ ഇടതുകൈ കെട്ടിപിടിച്ചു കിടക്കുകയാണ്. അവളുടെ മുലകൾ എന്റെ കയ്യിൽ പതിഞ്ഞിരുപ്പുണ്ട് അത്രക്ക് മുറുക്കെയാണ് അവൾ കെട്ടിപിടിച്ചിരിക്കുന്നത് അവളുടെ കൂട് നിശ്വാസം എന്റെ തോളിൽ തട്ടുമ്പോ എനിക്ക് ഇതുവരെ തോന്നാത്ത എന്തൊക്കിയോ വികാരങ്ങൾ അവളോട് തോന്ന‍ന്ന പോലെ.
എന്തൊക്കെയോ ആലോചിച്ച ഞാൻ ഏപഴോ ഉറങ്ങി പോയി. രാവിലെ നോക്കുമ്പോ അവളെ കട്ടിലിൽ കാണാനുമില്ല.

ഇന്നലെ നടന്ന കാര്യങ്ങൾ ആലോചിച്‌ ഞാൻ കട്ടിലിൽ തന്നെ കിടന്നു. അങ്ങനെ കണ്ണടച്ചു കിടക്കുമ്പോ ഒരു വിളി കേട്ടു കിച്ചു…… കിച്ചു…..
ഞാൻ കണ്ണ് തുറന്ന് നോക്കി അവളാണ് രാവിലെ കുളിയൊക്കെ കഴിഞ്ഞ് എനിക്കുള്ള കാപ്പിയുമായി വന്നതാണ് അവൾ. ഞാൻ അത് വാങ്ങി കുറച്ചു കുടിച്ചു

Leave a Reply

Your email address will not be published. Required fields are marked *