അനു: (ഗൗരവത്തോടെ) തനിക്ക് എന്നെ ഇഷ്ടമാണോ ?
ആദി: ഒരു പാട് ഇഷ്ടമാണ് , താനില്ലാതെ എനിക്ക് ജീവിക്കാനാകില്ല.
അനു: അത്രക്ക് ഇഷ്ടമാണോ ?
ആദി : അതെ തനിക് വേണ്ടി ഞാൻ എന്തും ചെയ്യും… പക്ഷെ എന്നെ വെറുക്കരുത് ഇവിടുന്ന് പറഞ്ഞ് വിടരുത്.
അനു: ഒകെ. നിനക്ക് ഞാൻ ഒരവസരം കൂടി തരാം. നിന്റെ സ്നേഹം അത്മാർത്ഥമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടാൽ നിന്നെ ഞാനെന്റെ ഭർത്താവായി അംഗീകരിക്കാം. അതുവരെ നിയെന്റെ അടിമ മാത്രം.. എന്താ സമ്മതമാണോ?
ആദി : സമ്മതം. ഞാനെന്താണ് ചെയ്യേണ്ടത് താൻ പറ …..
അനു: ഇന്നു മുതൽ ഈ വീട്ടിലെ സകലമാന ജാേലികളും ചെയ്യേണ്ടത് നീയാണ് പാചക മൊഴികെ. കാരണം ആഹാരം ഞങ്ങൾക്ക് കഴിക്കാനുള്ളതാണ്. അത് ഞാൻ ഉണ്ടാക്കി കൊള്ളാം. പിന്നെ എന്റെ അനുവാദമില്ലാതെ നീ സംസാരിക്കാൻ പാടില്ല. ഞാൻ ചോദിക്കുന്നതിന് ഉത്തരം മാത്രം പറയുക ok ?
ആ ദി: ok .
അനു: നീ കുളിച്ചാരുന്നോ ?
ആദി : ഇല്ല .
അനു: കിച്ചണിന്റെ സൈഡിൽ ഒരു സർവ്വന്റ് സ് ബാത്ത്റും ഉണ്ട് , അവിടെ പോയി കാര്യങ്ങൾ നടത്തിക്കോ .