റോസി : നീ പറയുന്നത് ശരിയാണ്. നീഅവനെ കൊണ്ട് ചെയ്യികാൻ പോകുന്ന കാര്യങ്ങൾ അതൊക്കെ അവൻ ചെയ്യുമെന്ന് നിനക്കുറപ്പുണ്ടോ ?
അനു: അവനെ കൊണ്ട് അല്ല അവന്റെ അപ്പനെ കൊണ്ട് വരെ ഞാൻ അനുസരിപ്പിക്കും
റോസി : കൊള്ളാം , നിന്നെ വിശ്വസിച്ച് വന്നവനോട് നീ ഇങ്ങനെ തന്നെ കാണിക്കണം. അവൻ ചെയ്തെറ്റിനുള്ള ശിക്ഷയായിട്ട് അവൻ നിന്റെ കാൽകൽ കഴിഞ്ഞ് കൊള്ളാമെന്ന് സമ്മതിച്ചു , അതിന്റ കൂടെ അവനെ ഉപദ്രവിക്കുന്നത് ശരിയാണോ ? ഒരു ആണിനും സഹിക്കാൻ കഴിയാത്ത കാര്യങ്ങൾ നീ അവനിൽ അടിച്ചേൽപ്പിക്കുമ്പോൾ അവന് നിന്നോട് വെറുപ്പ് മാത്രമാകും ഉണ്ടാക്കുക. ഒരു അവസരം കിട്ടിയാൽ അവൻ നിന്നോട് അതിന് പ്രതികാരവും വീട്ടും.
അനു: പിന്നെ ഞാൻ എന്തു ചെയ്യണം എന്നാണ് മാം പറയുന്നത് ആ കള്ളനോടൊപ്പം അവന്റെ ഭാര്യ ആയി കഴിയണമോ? ഇല്ല എന്നിക്കതിന് കഴിയില്ല.
റോസി : അങ്ങനെ ഞാൻ പറഞ്ഞോ ? അവൻ അവന്റെ ഇഷ്ടപ്രകാരം തന്നെ നിന്റെ അടിമയാകും , നീ പറയുന്നതെല്ലാം അവൻ സന്തോഷത്തോടെ അനുസരിക്കും
അനു: എങ്ങനെ ?
റോസി : അവന്റെ വിക്നസിൽ പിടിക്കണം.
അനു: അവന്റെ വീക്ക്നസ്…….?
റോസി : യേസ് അവന്റെ ഒരേ ഒരു വീക്ക്നസ് അതാണ് നീ ….. നിന്നോടുള്ള സ്നേഹം , നീയും തിരിച്ചവനെ സ്നേഹിക്കണം.