മിസ്റ്ററീസ് ഓഫ് വുമൺ 3 [The Witch]

Posted by

റോസി : ആദിയുടെ കാര്യമാ .

 

അനു: അതോ  , അവനെ ഞാൻ എന്റെ അടിമയാക്കും. ഞാൻ പറയുന്നതെന്തും അനുസരിക്കുന്ന നല്ല ഒരു സ്ളേവ് ബോയ് .

 

 

റോസി : അവൻ അതിന് സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടാ?

 

അനു: അവൻ സമ്മതിച്ചല്ലോ ?

 

റോസി : അവനിപ്പോ കാര്യങ്ങളുടെ ഗൗരവം അറിയില്ല. പോരാത്തതിന് നിന്നോടുള്ള സ്നേഹവും അതാണ് അവനെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.

നീ ഒരു കാര്യം ഓർക്കണം , നിന്റെ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിൽ വച്ച് നിന്റെ കഴുത്തിൽ താലി കെട്ടിയ നിന്റെ ഭർത്താവ് ആണ് അവൻ . നിന്നെ മാത്രം വിശ്വാസിച്ചാണ് അവൻ ഇന്നാട്ടിലേക്ക് വന്നത്, അവനോട് നീയി കാണിക്കാൻ പോകുന്നത് ശരിയാണോ ?

 

അനു: അപ്പോ അവൻ ചെയ്ത തെറ്റോ ?

റോസി : എന്ത് ഒരു കള്ളം പറഞ്ഞതോ?

 

അനു: അതേ മാം , അവന് എന്ത് കുഴപ്പമുണ്ടായിരുന്നെങ്കിലും അവന് എന്നോട് തുറന്ന് പറയാമായിരുന്നു.  ഞാനതെല്ലാം സഹിച്ചേനെ . ഇപ്പോ ഈ നാട്ടിലേക്ക് വരാനുള്ള ഒരു മാർഗം അതായിട്ടാണ് അവൻ എന്നെ കണ്ടത്. അങ്ങനെയുള്ളവനെ സ്നേഹിക്കാൻ എനിക്കിനി കഴിയില്ല.

അവൻ ചെയ്തെറ്റിന് അവൻ ജീവിതകാലം മുഴുവനും എന്റെ കാൽകീഴിൽ കഴിയട്ടെ . അതാണ് അവനുള്ള ശിക്ഷ.

Leave a Reply

Your email address will not be published. Required fields are marked *