മിസ്റ്ററീസ് ഓഫ് വുമൺ 3
Mysteries Of Women Part 3 | Author : The With
[ Previous Part ]
പെണ്ണാകുന്നതിനേക്കാളും ട്രാൻസ് ജെൻഡർ ആകുന്നതിനേക്കാളും നല്ലത് അടിമ തന്നെയാണ് ‘ പിന്നെ മറ്റാരും അല്ലല്ലോ സ്വന്തം ഭാര്യയല്ലേ .
ആദി പിന്നൊന്നും ആലോചിച്ചില്ല. ഞാൻ അടിമ ആയി കൊള്ളാം. അവൻ തന്റെ തീരുമാനം അറിയിച്ചു.
അനു അവനെ ഒന്ന് ക്രൂരമായി നോക്കിയ ശേഷം പുറത്തേക്ക് പോയി.
റോസി : താൻ ആലോചിച്ച് എടുത്ത തീരുമാനം ആണോ ഇത് .
ആദി : അതെ , മറ്റ് രണ്ട് ഓപ്ഷനെക്കാളും നല്ലത് ഇതു തന്നെയാണ്. പിന്നെ അവളെ പോലത്ത ഒരു സുന്ദരിയുടെ അടിമയാകുന്നതും ഒരു സുഖം തന്നെ , പിന്നെ തുടർന്നുള്ള കാലവും അവളോടൊപ്പം കഴിയാമല്ലോ?.
റോസി : അതാണ് നിന്റെ തീരുമാനമെങ്കിൽ നടക്കട്ടെ .
റോസി പുറത്തേക്ക് പോയി.
റോസി നേരെ ചെന്നത് അനുവിന്റെ റൂമിലേക്കായിരുന്നു.
റോസി : അനൂ എന്താ നിന്റെ ഉദ്ദേശം ?
അനു: എന്ത് ഉദ്ദേശം ?