കുഞ്ഞച്ചൻ പറഞ്ഞു തൽക്കാലം ഏതായാലും അജയൻ അല്ലേ കിളിയേ താങ്ങി ബാത്റൂമിൽ ഒക്കെ കൊണ്ടുപോകുന്നത് രാത്രിയിലെ കാര്യമല്ലേയുള്ളു, അമ്മ അവർക്കുള്ള ഭക്ഷണം ഒക്കെ റെഡി ആക്കി വെച്ച് പോന്നോളൂ ബാക്കിയൊക്കെ അവൻ തന്നെ ചെയ്തുകൊള്ളും എന്നും പറഞ്ഞ് കുഞ്ഞച്ചൻ പോയി.
കുഞ്ഞച്ചന് ഇ എസ് ഐ ഹോസ്പിറ്റലിൽ ആണ് ജോലി അതുകൊണ്ട് ഇടക്കൊക്കെ നൈറ്റ് ഉണ്ടാകാറുണ്ട്. അന്നൊന്നും അമ്മൂമ്മ പോയി കിടക്കാറില്ല ഇപ്പോൾ ചിറ്റയ്ക്ക് സുഖം ഇല്ലാത്തതുകൊണ്ടാണ് അമ്മുമ്മയെ വിളിക്കാൻ വന്നത്. ഞാൻ ആലോചിച്ചു ഇത് കുരിശ് തന്നെ, കാലിന് വേദനയുമായി കിടക്കുന്ന ആൾ എന്നെ കാണുമ്പോൾ കുരിശു കണ്ട പിശാചിനെ പോലെയാണ്. ഇനിയിപ്പോൾ രാത്രിയിലെ ഭക്ഷണവും ശേഷം മുഖവും വായും കഴുകിക്കലും, ഓയിൽ മെൻറ് പുരട്ടലും ചൂടു പിടിക്കലും, ബാത്റൂമിൽ പോക്കും എല്ലാം പ്രശ്നമാകും. അമ്മുമ്മയെ പറഞ്ഞു വിടാതിരിക്കാൻ പറ്റില്ല ചിറ്റക്ക് നല്ല സുഖം ആയിട്ടില്ല അതുകൊണ്ട് രാത്രിയിൽ ആരെങ്കിലും അവിടെ വേണ്ടിവരും. എന്തും വരട്ടെ നേരിടുക തന്നെ. ആറുമണി ആയതോടുകൂടി നേരം ഇരുട്ടി തുടങ്ങി, അമ്മൂമ്മ പോകാനായി കിളിയുടെ അടുത്തുചെന്ന് – മോളെ ഭക്ഷണം ഒക്കെ ശരിയാക്കി വെച്ചിട്ടുണ്ട് അവൻ എടുത്തു തരും, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവനെ വിളിക്കാൻ മടിക്കണ്ട, എനിക്ക് പോകാതിരിക്കാൻ കഴിയില്ലെന്ന് മോൾക്ക് അറിയാമല്ലോ സുഖമില്ലാതെ ഇരിക്കുന്ന ഒരാൾ ഉണ്ടല്ലോ രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാൽ ആരെങ്കിലും വേണ്ടേ, ഞാൻ അവനെ പറഞ്ഞു വിട്ടേനെ പക്ഷേ എനിക്ക് ഒറ്റയ്ക്ക് മോളെ പിടിച്ചു കൊണ്ടുപോകാൻ പറ്റില്ല. അതുകൊണ്ട് എന്താവശ്യമുണ്ടെങ്കിലും അവനെ വിളിക്കണം അവനോട് പറയാൻ മടി കാണിക്കരുത്. ഞാൻ പോയി വരട്ടെ മോളെ രാവിലെ തന്നെ ഞാൻ ഇങ്ങ് എത്തിക്കോളാം. എന്ന് പറഞ്ഞു അമ്മൂമ്മ എന്നോടും കാര്യങ്ങളൊക്കെ ഏർപ്പാടാക്കി പോയി. കുറെ നേരം സിറ്റൗട്ടിൽ കഴിച്ചുകൂട്ടി അതിനുശേഷം കിളി കിടക്കുന്ന മുറിയിൽ ചെന്നു നോക്കി ആള് കണ്ണടച്ച് കിടക്കുകയാണ് ഞാൻ പതിയെ മുരടനക്കി കണ്ണുതുറന്നപ്പോൾ ഞാൻ മുഖത്ത് നിന്നു കണ്ടെടുത്തു – എന്തെങ്കിലും ആവശ്യമുണ്ടോ? ഒരു പ്രതികരണവും ഉണ്ടായില്ല. തിരിച്ച് സെറ്റിയിൽ വന്നിരുന്നു. എട്ടര ആയപ്പോൾ ഭക്ഷണവുമായി മുറിയിലേക്ക് ചെന്നിട്ട് ചോദിച്ചു – താങ്ങി എഴുന്നേൽപ്പിക്കണൊ? ഇങ്ങനെ ചോദിക്കാൻ കാരണം സ്ട്രെയിൻ എടുത്താൽ കാലിൻറെ വേദന കൂടിയാലോ എന്ന് കരുതിയാണ്. മുഖത്തു നോക്കാതെയാണ് ചോദിച്ചത് പ്രതികരണം ഒന്നും ഇല്ലാത്തതുകൊണ്ട് മുഖത്തേക്ക് നോക്കുമ്പോൾ, എൻറെ മുഖത്തേക്കു നോക്കി നിർജീവമായി കിടക്കുന്നുണ്ട്. ഞാൻ പതിയെ തലയുടെ ഭാഗത്ത് ചെന്നുനിന്നു തലയുടെ അടിയിൽ കൂടി കയ്യിട്ടു പതിയെ പൊക്കിയതിന് ശേഷം അരികിൽ കിളിക്ക് ചാരി ഇരിക്കാൻ പരുവത്തിൽ ഞാനിരുന്നു ഭക്ഷണം മടിയിൽ ഒരു തുണി വിരിച്ച് വച്ചു കൊടുത്തു. കറി പാത്രങ്ങൾ അടുത്ത് സ്റ്റൂളിൽ തന്നെ വച്ചു. എൻറെ മേലേക്ക് പതിയ ചാരിയിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. രണ്ടുദിവസം ആയുള്ള ഒരേ കിടപ്പ് ആയിരുന്നതിനാലും വസ്ത്രങ്ങൾ മാറ്റാതെ ഇരുന്നതിനാലും നല്ല വിയർപ്പുനാറ്റം ഉണ്ടായിരുന്നു. എനിക്ക് ആവണം ഒരു സുഖമായി തോന്നിയെങ്കിലും കിളിക്ക് എന്തെങ്കിലും ഇറിറ്റേഷൻ ഉണ്ടായിട്ട് പറയാതിരിക്കുന്നത് ആവും എന്ന് എനിക്ക് തോന്നി.അമ്മൂമ്മ ഇതൊന്നും ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു അല്ലെങ്കിൽരാത്രി കിടക്കുന്നതിനു മുമ്പ്
എൻ്റെ കിളിക്കൂട് 4 [Dasan]
Posted by