അളിയൻ ആള് പുലിയാ 30 [ജി.കെ]

Posted by

അളിയൻ ആള് പുലിയാ 30

Aliyan aalu Puliyaa Part 30 | Author : G.KPrevious Part

 

ദുഖാൻ ബീച്ചിലെ കോസ്ററ് ഗാർഡ് രാവിലെ തന്നെ ഒരു റൗണ്ടിനിറങ്ങിയതായിരുന്നു…..അങ്ങകലെ എന്തോ ഒന്ന് കിടക്കുന്നതു കണ്ടു കോസ്റ്റ് ഗാർഡ് വണ്ടി നിർത്തി….പർദയിൽ പൊതിഞ്ഞ ഒരു ശരീരം…..ഉടൻ തന്നെ കോസ്റ്റ് ഗാർഡ് പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു….വാർത്ത കാട്ടു തീ പോലെ പടർന്നു…..ഒരു സ്ത്രീ ദുഖാൻ ബീച്ചിൽ ആത്മഹത്യാ ചെയ്തിരിക്കുന്നു…..മലയാള മാധ്യമ പ്രവർത്തകർ എല്ലാം എത്തിച്ചേർന്നിട്ടും ആളാരാണെന്നു മനസ്സിലാക്കുവാൻ കഴിഞ്ഞില്ല….മുപ്പത്തിയഞ്ചിനും നാല്പതിനും ഇടയ്ക്കു പ്രായം വരുന്ന യുവതിയുടെ ശരീരം….അത്രയേ അറിവുള്ളയിരുന്നു…..പ്രാഥമിക അന്വേഷണത്തിൽ മരണത്തിനു മുമ്പും ലൈംഗിക വേഴ്ച നടന്നതായും വെള്ളം അകത്തു ചെന്ന് മരിച്ചതാണെന്നും മനസ്സിലായി…..പോലീസ് ദുഖാൻ ഏരിയ മുഴുവൻ വൈകുന്നേരം വരെ അരിച്ചു പെറുക്കി …ഒരു തുമ്പു കിട്ടാൻ…..അവസാനം പോലീസ് ഓഫീസേഴ്‌സിന്റെ കണ്ണുകൾ ദുഖാൻ ബീച്ചിലെ ക്യാമറയിലേക്ക് നീങ്ങി…..ക്യാമറ പരിശോധിച്ച്…..സ്വദേശിയായ ഒരാളോടൊപ്പം മരിച്ച യുവതി പോകുന്ന ദൃശ്യങ്ങൾ….എല്ലാം വളരെ പെട്ടെന്നായിരുന്നു…..ദോഹ പൊലീസിന് വിവരങ്ങൾ കൈമാറി…..പോലീസ് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി….ഒമ്പതു മണിയോടെ ദോഹ പോലീസ് വെനീസ് ജൂവലറിയുടെ മുന്നിലെത്തി….കടക്ക് മുന്നിലായി മൂന്നു പോലീസ് വാഹനങ്ങൾ പാർക്ക് ചെയ്തു….അകത്തേക്ക് കയറി….കസ്റ്റമർ എന്ന് പറയാവുന്ന ഒന്നോ രണ്ടു പേരെയും സ്റ്റാഫിനെയും പുറത്താക്കി….അകത്തു നിന്നും പോലീസ് ഷട്ടർ ഇട്ടു….ഒരു പോലീസുകാരൻ മുകളിലത്തെ ഓഫീസിലേക്ക് നടന്നു കയറി….അതിനകത്തിരുന്ന ഖത്താണി പോലീസ് കാരനെ കണ്ടൊന്നു പകച്ചു….എന്നിട്ടു തന്റെ മുന്നിലുള്ള സീ സി ടീവിയിലേക്കു നോക്കി…മുന്നിൽ പോലീസ് ജീപ്പുകൾ…..
“കൈഫൽ ഹാൽ….സദീക്ക്…പോലീസുകാരൻ ചോദിച്ചു….
“ഖൊയ്‌സ്….ഖത്താണി അല്പം പകച്ചെങ്കിലും മറുപടി പറഞ്ഞു….
(ഇനി മലയാളത്തിൽ വായനക്ക് അല്പം സൗകര്യ പ്രദമായി)
“ഇവിടെ ഒരു ലേഡി സ്റ്റാഫ് ഉണ്ടായിരുന്നല്ലോ…..മൊബൈലിലേക്കും ഖത്തണിയുടെ മുഖത്തേക്കും മാറി മാറി നോക്കി കൊണ്ടാണ് പോലീസുകാരൻ ചോദിച്ചത്…..
“ഏയ്…ഇവിടെ അങ്ങനെ ലേഡീസ് സ്റ്റാഫ് ഒന്നുമില്ല…ഖത്തണി മറുപടി പറഞ്ഞു….
ഇവിടുത്തെ സ്റ്റാഫ് ലിസ്റ്റ് ഒന്ന് തരാമോ?
“അത് അഡ്മിൻ മാനേജരുടെ കയ്യിലാണ്……ഖത്തണി മറുപടി പറഞ്ഞു….
“എത്ര സ്റ്റാഫുണ്ട് നിങ്ങൾക്ക്….
“ഒരു പതിനഞ്ചു പേർ …അത്രയും വരും…..
“ആട്ടെ….നിങ്ങൾ ഇന്നലെ രാത്രിയിൽ ഒരു ഒമ്പതു മണിക്ക് എവിടെ ആയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *