വേണ്ട. തത്കാലം ബോളിവുഡ് പിടിക്കാം. ആരെയാണ് ഇപ്പോൾ ഒന്ന് തിരഞ്ഞെടുക്കുക. സത്യത്തിൽ അവസരം കൈ വന്നപ്പോ ആരെ തിരഞ്ഞെടുക്കണം എന്ന് കൺഫ്യൂഷൻ ആയല്ലോ. ശ്രദ്ധ വേണോ ആലിയ വേണോ ദിഷ വേണോ. ശ്രദ്ധയും ആലിയായും കൊള്ളാമെങ്കിലും ഈയിടെയായി കൂടുതൽ കൊതിപ്പിക്കുന്നത് ദിഷ ആണ്. പ്രത്യേകിച്ച് പച്ച ഡ്രസ്സ് ഇട്ട് വന്ന് മുലയും കുണ്ടിയും കുലുക്കി ഡാൻസ് കളിച്ച ആ പാട്ട് കണ്ടതിൽ പിന്നെ അവളുടെ രൂപം മനസ്സിൽ നിന്നും പോകുന്നില്ല.
ജൂബു : ” കല്പന വല്ലോം ഒണ്ടോ ”
ഞാൻ : ” പെടയ്ക്കാതെ പറയാം ”
അല്ലെങ്കിൽ ഇന്നിനി വേണ്ട നാളെ ആകാം എന്ന് എനിക്ക് തോന്നി. ഞാൻ കിടന്ന് ഉറങ്ങാൻ തീരുമാനിച്ചു. ദിവസങ്ങൾ ഇനി ഇഷ്ടം പോലെ കിടക്കുക അല്ലെ.
ഞാൻ : ” ഇന്നിനി ഒന്നും വേണ്ട നീ പൊക്കോ. അല്ലെങ്കിൽ വേണ്ട നീ ദേ ഇവിടെ എവിടെയെങ്കിലും കിടന്ന് ഉറങ്ങിക്കോ. രാവിലേ എന്നെ വിളിക്കണം. നിന്നോട് പൊക്കോളാൻ പറഞ്ഞാൽ ഞാൻ സ്മരിച്ചു എന്നും പറഞ്ഞു വന്നിട്ട് നീ അട്ടഹസിച്ച് എന്നെ ഉണർത്തും.”
ജൂബു : ” കല്പന പോലേ “.
ഭൂതം അപ്പോൾ തന്നെ നിലത്ത് കിടന്ന് ഉറങ്ങാൻ തുടങ്ങി. ഹോ എന്തൊരു അനുസരണ. ഞാൻ ലൈറ്റ് ഓഫ് ചെയ്തിട്ട് കേറി കിടന്ന് ഉറങ്ങി.
*********
*********
*********
ഇതേ സമയം പൂജയുടെ വീട്ടിൽ….. (ഇനി കഥ പൂജയുടെ വാക്കുകളിൽ )
രാത്രി ഭക്ഷണം കഴിച്ചിട്ട് സുഖമായി ഉറങ്ങാൻ വേണ്ടി കിടന്നതായിരുന്നു ഞാൻ. ഞാൻ കട്ടിലിൽ കിടന്നപ്പോൾ വെറുതെ പരമുവിനെ കുറിച്ച് ആലോചിച്ചു. അന്ന് അവൻ വീട്ടിൽ വന്നു സംസാരിച്ചതിൽ പിന്നെ അവനോടു എനിക്ക് ഒരുതരം സഹതാപം നിറഞ്ഞ സ്നേഹം പോലെ തോന്നി തുടങ്ങിയൊ എന്ന് സംശയം. കോളേജിൽ നടന്ന സംഭവത്തിൽ താൻ അത്ര മാത്രം വിഷമിക്കണ്ട കാര്യം ഇല്ലായിരുന്നു എന്ന് എനിക്ക് തോന്നി. ഒരാൾക്ക് എന്നെ ഇഷ്ടമാണ് എന്ന് അവൻ ബുക്കിൽ എഴുതി വച്ചു. അത് അവൻ ഇല്ലാത്തപ്പോൾ മറ്റു കുട്ടികൾ കണ്ടു. അതൊക്കെ വലിയ തെറ്റൊന്നുമല്ലല്ലോ. അവൻ ഒരു പൂവാലനെ പോലെ പെരുമാറിയിട്ടും ഇല്ല.
പക്ഷെ അതിനിടയിൽ ആ സൂരജ് കളിച്ചതാണ് മോശമായത്. അവന് എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ അത് മര്യാദക്ക് തുറന്ന് പറയണം. അല്ലാതെ അത്രയും പേരുടെ മുന്നിൽ വച്ചിട്ട് ബെറ്റ് വയ്ക്കുക എന്നോക്കെ പറഞ്ഞാൽ എന്തൊരു മോശം ആണ്. സ്ത്രീകളെ പനയപ്പണ്ടങ്ങൾ ആയിട്ടാണ് അവൻ കാണുന്നത് എന്ന് എനിക്ക് അന്ന് തന്നെ മനസിലായി അതോടെ അവനോട് വെറുപ്പും ആയി. എങ്ങനെ എങ്കിലും അവൻ സ്പോർട്സിലൊ മറ്റ് കലാ രംഗത്തോ തോറ്റുപോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.
പരമു എന്നാലും പാവം. വെറുതെ അവൻ വീണ്ടും ഞാൻ കാരണം നാണംകെട്ടു എന്ന് ഒരു കുറ്റബോധവും എനിക്ക് ഉണ്ടായിരുന്നു.
പക്ഷെ ഉള്ളിന്റെ ഉള്ളിൽ പരമുവിനോട് എനിക്ക് സ്നേഹം