ആരുമില്ല. സാറിനിപ്പോ മോഷ്ടിക്കുന്നതിലുള്ള മനസ്താപം ആണോ പ്രശ്നം. അത് ഞാൻ തീർത്തു തരാം. അതായത് ഇപ്പൊ നമ്മൾ 5 ലക്ഷം രൂപ അംബാനിയുടെ കയ്യിൽ നിന്നാണ് അടിച്ചു മാറ്റിയത് എന്ന് വിചാരിക്ക്. അങ്ങേർക്ക് എന്തെങ്കിലും നഷ്ടം ഒണ്ടോ….. ഒണ്ടോ…. ഒരു നഷ്ടവുമില്ല. അങ്ങേര് അത് അറിയാനെ പോണില്ല. നമുക്കും സന്തോഷം. അതേപോലെ ദുഷ്ടൻമാരെ നമുക്ക് ദ്രോഹിക്കാം പാവങ്ങളെ ഒന്നും ചെയ്യണ്ട. അതുപോലെ സാറിന് ഒരാവശ്യം ഉണ്ടെങ്കിൽ അത് എങ്ങനെ ചെയ്ത് എടുക്കാം എന്ന് ആലോചിക്കണം എന്നിട്ട് ഓരോ സ്റ്റെപ്പ് സ്റ്റെപ്പ് ആയിട്ട് എന്നോട് പറഞ്ഞു തരണം ”
ഞാൻ : ” എന്ന് വച്ചാൽ എങ്ങനെ ”
ജൂബു : ” ഓഓഓ… ഇങ്ങനെ ഒരു മ…… അതായത്…. സാറ് അശീര റായിയെ കൊണ്ടുവരാൻ പറഞ്ഞില്ലേ അത് എന്തിനായിരുന്നു”
ഞാൻ : ” അത് പിന്നെ….. മറ്റേ….. ”
ജൂബു : ” ങ്ങാഹാഹാ…. മനസിലായി… അതിന് സാറ് എന്നോട് അവരെ കൊണ്ടുവരാൻ പറഞ്ഞാൽ പോരാ….. എങ്ങനെ കൊണ്ടുവരണം എവിടെ കൊണ്ടു വരണം എന്നൊക്കെ പ്ലാൻ ചെയ്ത് അവരെ കൊണ്ടുവരണം ”
ഞാൻ : ” അതെങ്ങനെ…… ”
ജൂബു : ” എന്റെ പൊന്നെ……. ഉദാഹരണത്തിന് സാറ് വേഷം കെട്ടി ആദ്യം പ്രൊഡ്യൂസർ ആണെന്നോ പറഞ്ഞോ അവരെ കാണണം. ഫേക്ക് ആയിട്ട് വേണോങ്കിൽ കുറച്ച് പൈസയും കൊടുക്കാം ഏതെങ്കിലും തിരക്കഥയും ഒക്കെ അങ്ങ് കാണിക്കാം. ഇനി വേണോങ്കി ഒറിജിനൽ ആയിട്ട് കുറച്ച് പൈസ കൊടുക്കാം. പിന്നെ നമ്മള് അവരെ തേച്ചു എന്ന് അവർക്ക് തോന്നേണ്ടല്ലോ ”
ഞാൻ വണ്ടർ അടിച്ചു മിഴിങ്ങസ്യ എന്ന് ഇരുന്നു പോയി.
ഞാൻ : ” ഡേയ് നീ ചില്ലറക്കാരൻ അല്ലല്ലോ. എന്തൊക്കെ കുരുട്ടു ബുദ്ധി ആണെടാ നിനക്ക് ”
ജൂബു : ” ആ ഇതുപോലെ ഒക്കെ ചെയ്യാൻ പഠിച്ചോ ദേ ഇനി ഞാൻ ഒന്നും പറഞ്ഞു തരില്ല. ഇത്രയും പറഞ്ഞതിന് തന്നെ ഇപ്പൊ നല്ല ശിക്ഷ ആയിട്ടുണ്ട് ”
ഞാൻ ഭൂതം പറഞ്ഞതൊക്കെ ആലോചിച്ചു. ശെരിക്കും ഒരു കിടിലൻ അവസരം കൈ വന്നിട്ടും മുതലാക്കാതെ കളഞ്ഞു കുളിക്കാൻ പോയ ഒരു മണ്ടൻ ആണ് ഞാൻ. ശേ എന്റെ ജീവിതത്തിൽ മുഴുവൻ ഞാൻ കാണിക്കുന്നത് മണ്ടത്തരം ആണല്ലോ. ഇനി എന്തായാലും ഈ ഭൂതത്തിനെ വച്ച് എനിക്കൊന്ന് വിലസണം. പൂജയെ പ്രൊപ്പോസ് ചെയ്യണം ഇപ്പോളല്ല പിന്നെ. അതിനുമുൻപ് അശീര റായിയെ പോലെ ടീവിയിൽ കണ്ട് മോഹിച്ച പലരെയും കളിക്കണം. അല്ലാതെ പലതും ചെയ്യണം. കയ്യിൽ കിട്ടിയ സുവർണ്ണാവസരം ഒരിക്കലും കളഞ്ഞു കുളിച്ചുകൂടാ…
ഞാൻ : ” ശെരി നിന്നെ ഞാൻ സ്വതന്ത്രൻ ആക്കുന്നില്ല. ”
ജൂബു : ” അതാണ്….. എന്നാ പിന്നെ കൽപ്പിച്ചാലും സാർ.”
ഞാൻ സമയം നോക്കി. അപ്പോളേക്കും സമയം രാത്രി 11 മണി ആയിരിക്കുന്നു.