നോക്കിക്കോളാം. ഡോക്യുമെന്റ്സ് കലക്‌ട് ചെയ്യാനും ബ്ലഡ് ടെസ്റ്റിനുമൊക്കെ സ്റ്റാഫ് വീട്ടിലെത്തും. അപ്പൊ കൊടുത്താൽ മതി. “
“ഉം ഇത്താ.. പിന്നെ എനിക്ക് പാട്ട് പാടണം.”
“ആഹാ രചന ഇപ്പോൾ സ്വന്തം ഇഷ്ടങ്ങളൊക്കെ പുറത്ത് കാണിക്കാൻ തുടങ്ങിയല്ലോ.. മാഷാ അല്ലാഹ്.. സുധീറിനാണിതിന്റെ ക്രെഡിറ്റ്. നിങ്ങൾ മനസ്സ് തുറന്ന് സംസാരിച്ചു എന്നെനിക്ക് മനസ്സിലായി. അതുകൊണ്ടാണല്ലോ ആപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം വന്നത്. ഇനി നിങ്ങളുടെ എല്ലാ വിഷമങ്ങളും മാറും.”
രചനയുടെ മുഖം സന്തോഷം കൊണ്ട് വിരിഞ്ഞു.
പിറ്റേന്ന് രാവിലെത്തന്നെ സ്റ്റാഫ് വന്നു. സുധീർ ഫോം പൂരിപ്പിച്ചു നൽകി. ഇരുവരുടെയും ബ്ലഡ് സാമ്പിൾ എടുത്തു. ഫോട്ടോയും ഐഡി പ്രൂഫും എല്ലാം വെരിഫൈ ചെയ്തു. പിന്നെ ഉയരവും തൂക്കവും ബ്രാ സൈസും എല്ലാം അവർ അടയാളപ്പെടുത്തി. എല്ലാം കഴിഞ്ഞ് വളരെ ആശ്വാസത്തോടെ അവർ ഓണാഘോഷത്തിനായി എത്തി.
പൂക്കളവും, പാട്ടുമൊക്കെയായി ഓണാഘോഷം ഗംഭീരമായി നടന്നു. രചനയുടെ പാട്ട് എല്ലാവരും അഭിനന്ദിച്ചു. അത് കണ്ട് സുധീറിന് മനസ്സ് നിറഞ്ഞു. റിയമോളുടെ ഡാൻസും സുധീറിന് ഇഷ്ടപ്പെട്ടു.
സദ്യ കഴിക്കുമ്പോഴാണ് ഷമീന വന്ന് അത് പറഞ്ഞത്. “ഒന്ന് ഓഫീസ് വരെ വരൂ ഒരു സർപ്രൈസ് ഉണ്ട്. “
സുധീറും രചനയും ഓഫീസിലെത്തി.
“നിങ്ങളുടെ ടെസ്റ്റ് എല്ലാം ഒക്കെ ആണുകേട്ടോ.”
ഈവനിങ്ങോടെ ആപ്പിൽ നിങ്ങളുടെ പ്രൊഫൈൽ ആക്ട്ടിവ് ആകും. രചന സുധീറിനെ നോക്കി ചിരിച്ചു. സുധീർ അവളെ ചേർത്തുനിർത്തി. പിന്നെ വേറൊരു കാര്യം. എല്ലാത്തിനും റേറ്റിംഗ് ഉണ്ട്. നിങ്ങളുടെ റേറ്റിംഗ് അനുസരിച്ച് നിങ്ങൾക്ക് എത്ര ഉയരത്തിലും എത്താൻ പറ്റും. അതുപോലെ മോശമായി പെരുമാറുന്നവരെ ഉടൻ തന്നെ ആപ്പിൽ നിന്ന് റിമൂവ് ചെയ്യുന്നതും ആണ്. എന്നാല് തുടങ്ങിയാലോ ഇന്ന് നല്ല ദിവസം അല്ലേ.”
അവർ പരസ്പരം നോക്കി. രചന തലയാട്ടി.
“എന്നാൽ ഏതെങ്കിലും പ്രീമിയം മെമ്പര്മാരെ വിളിക്കാം. അവർക്കാണ് ഫസ്റ്റ് പ്രിഫറൻസ്. തുടക്കം നന്നാവട്ടെ.
“ഈശ്വരാ.. എല്ലാം നന്നായി വന്നാൽ ഭഗവാന് വെണ്ണകൊണ്ട് അഭിഷേകം നടത്തീക്കോളാം..” രചന മനസ്സിലുറപ്പിച്ചു.
“രവിമേനോൻ, വലിയ ബിസിനസ്സുകാരൻ ആണ്. പരിചയപ്പെടുന്നത് നല്ലതാണ്. നിങ്ങൾക്കിഷ്ടപെടും. ഇതാണ് ആൾ.” ഷമീന ഫോൺ കാണിച്ചുകൊടുത്തു. ഞാൻ വിളിക്കാം. ഷമീന നമ്പർ ഡയൽ ചെയ്തു. രചനയുടെ ഹൃദയം പെരുമ്പറകൊണ്ടു. ഇത് സ്വപ്നമോ, സത്യമോ.. ആകെ ഒരു അങ്കലാപ്പ്. ആദ്യത്തെ പരിപാടിയ്ക്ക് ഇങ്ങനെ വലിയ ആളെ കിട്ടുന്നത് നല്ലതാണ്. ഷമീന ഉപദേശിച്ചു.